Ashraf Kalathode

അഷറഫ് കാളത്തോട്: തൃശൂര്‍ കാളത്തോട് സ്വദേശി. നാടക- ചലച്ചിത്ര സംവിധായകന്‍, നടന്‍, നര്‍ത്തകന്‍, സംഗീത സംവിധായകന്‍, ഗാന രചയിതാവ്, പത്രപ്രവര്‍ത്തകന്‍, ലേഖകൻ, വിവര്‍ത്തകൻ, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചുവരുന്നു. ഇംഗ്ലീഷിലും കൃതികൾ എഴുതാറുണ്ട്. കലാനിലയം അടക്കം കേരളത്തിലെ പ്രശസ്തമായ നിരവധി നാടക പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.2017ല്‍ കേരള സംഗീത നാടക അക്കാദമിയുടെ 'കലാശ്രീ' അവാര്‍ഡ് ലഭിച്ചു. 1979 മുതല്‍ പ്രവാസ ജീവിതം നയിക്കുന്ന അഷറഫ്, കുവൈറ്റിലെ ഹൈ സ്റ്റോറി ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആണ്.

കാലമാപിനികളുടെ നഗരത്തിൽ/അഷ്റഫ് കാളത്തോട് എഴുതിയ ചെറുകഥ

LITERATURE / FICTION / MALAYALAM SHORT STORY Kalamapinikalude Nagaratthil/Malayalam shortstory by Ashraf Kalathode Ashraf Kalathode author കാലമാപിനികളുടെ നഗരത്തിൽ ഒരു കർക്കടക...

അതിജീവനത്തിന്റെ അദൃശ്യ ലിപി/അഷറഫ് കാളത്തോട് എഴുതിയ ചെറുകഥ

LITERATURE / FICTION / MALAYALAM SHORT STORY Athijeevanathinte Adrishya Lipi-Malayalam shortstory by Ashraf Kalathode Ashraf Kalathode author അതിജീവനത്തിന്റെ അദൃശ്യ ലിപി...

ഓർമ്മകളുടെ മടക്കയാത്ര/അഷറഫ് കാളത്തോട് എഴുതിയ ചെറുകഥ

LITERATURE / FICTION / MALAYALAM SHORT STORY Ormakalude Madakkayathra-Malayalam short story by Ashraf Kalathode Ashraf Kalathode author ഓർമ്മകളുടെ മടക്കയാത്ര പുറത്ത്...