രചനകൾ അയക്കേണ്ട വിലാസം:
രചനകൾക്കൊപ്പം ഫോട്ടോയും മേൽവിലാസവും മൊബൈൽ നമ്പറും ഉള്ളടക്കം ചെയ്യുക. പ്രതിഭാവത്തിലേക്ക് ആദ്യമായി എഴുതുന്നവർ അവരുടെ ഒരു ചെറു വിവരണവും ഉൾപ്പെടുത്തുക. വാട്ട്സാപ്പ്/ തപാൽ വഴി അയക്കുന്നവർ ഇമെയിൽ ഐഡിയും വെയ്ക്കുക. ഡിസപ്പിയറിങ് സെറ്റിങ് ചെയ്തിട്ടുള്ള വാട്സ്ആപ്പിൽ നിന്നുള്ള രചനകൾ സ്വീകരിക്കുന്നതല്ല. പ്രസിദ്ധീകരിക്കുന്ന പക്ഷം പതിനഞ്ച് ദിവസത്തിനകം അറിയിക്കുന്നതാണ്.
പ്രതിഭാവത്തിൽ പ്രസിദ്ധപ്പെടുത്തുന്ന രചനകളിലെ മൗലികതയുടെയും നിലപാടുകളുടെയും പകർപ്പവകാശങ്ങളുടെയും മറ്റും പരിപൂർണ്ണ ഉത്തരവാദിത്വം എഴുത്തുകാരുടേതാണ്.
നിങ്ങളുടെ രചനകൾ ശബ്ദരൂപത്തിലും പ്രസിദ്ധീകരിക്കുവാൻ താല്പ്പര്യപ്പെടുന്നവർ ആ വിവരം സൃഷ്ടി അയക്കുന്നതിനോടൊപ്പം ചേർക്കുക. രചയിതാവിന്റെ ശബ്ദത്തിലോ മറ്റുള്ളവരുടെ ശബ്ദത്തിലോ ഡിജിറ്റൽ/ എ.ഐ. ക്രിയേഷനോ ആയി ഓഡിയോ അയക്കാം. മറ്റുള്ളവരുടെ ശബ്ദത്തിലുള്ളതാണെങ്കിൽ അവരുടെ ഫോട്ടോ, ഇമെയിൽ, ഫോൺ നമ്പർ എന്നിവകൂടി ചേർക്കുക. രചന സെലക്ട് ചെയ്തതിനുശേഷം ഓഡിയോ അയച്ചാൽ മതിയാകും. ഡിജിറ്റൽ/ എ.ഐ. ക്രിയേഷനു സഹായം ആവശ്യമുള്ളവർ അക്കാര്യംകൂടി അറിയിക്കുക. മിതമായ നിരക്കിൽ പ്രതിഭാവം നേരിട്ട് ഓഡിയോ ചെയ്യുന്നതാണ്.
തപാൽ വിലാസം:
പ്രതിഭാവം ഓൺലൈൻ പിര്യോഡിക്കൽ, കോമളാലയം, ശങ്കരയ്യ റോഡ്, പി. ഓ. പൂത്തോൾ, തൃശൂർ- 680 004.
Prathibhavam Online Periodical.
Komalalayam,
Sankarayya Road,
Poothole P. O., Thrissur(Dt),
Kerala, India- Pin: 680 004
Administration Office:
Kriz Digital Solutions, Door No: 21/181, Kanattukara, Thrissur, Kerala 680011:
+91 6379916598 | krizsolutions.in@gmail.com
Chief Administrator:
Navin Krishna
admn.krizsolutions@gmail.com
Deputy Administrator:
Sai Sruthy
webdev.sai@digital.krizind.com
Managing Administrator:
Saju Pulikkottil
sajupulikkottil2013@gmail.com