
രാജലക്ഷ്മി മഠത്തിൽ: മലപ്പുറം ചേളാരി സ്വദേശിനി. ചേർത്തല ശ്രീശങ്കര സ്കൂൾ അദ്ധ്യാപിക. കേരളവാർത്ത പത്രത്തിന്റെ കോളമിസ്റ്റ്. ചേർത്തല സർഗം സാഹിത്യ വേദി എക്സിക്യൂട്ടീവ് മെമ്പർ.
കേരള വാർത്ത ദിനപത്രത്തിന്റെ ‘നീർമാതളം സാഹിത്യ പുരസ്കാരം’, ഇൻഡോ -അറേബ്യൻ കൾച്ചറൽ സൊസൈറ്റി ‘സംസ്കാര ഇന്റർനാഷണൽ പുരസ്കാരം’, തിരുവനന്തപുരം അഷിത സ്മാരക ട്രസ്റ്റിന്റെ ‘അഷിത ഒറ്റക്കവിതാ പുരസ്കാരം’, ‘ഒലി പബ്ലിക്കേഷൻ പുരസ്കാരം’, ‘ആലപ്പുഴ എഴുത്തുകൂട്ടം സാഹിത്യ പുരസ്കാരം’, ‘കോട്ടയം എടുത്തുകൂട്ടം സാഹിത്യ പുരസ്കാരം’ എന്നിവ ലഭിച്ചിട്ടുണ്ട്.