മലയാളം എഴുത്തുകാർ

ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/മുത്തുസ്വാമി ദീക്ഷിതരുടെ വാതാപിയും വാതാപിയിലെ ഗണപതിയും/സന്ധ്യ ഇ

Hampi/Kalam Katthuvecha Kalavara/Muthuswami Deekshitharude Vathapiyum Vathapiyile Ganapathiyum/Malayalam Travelogue/Sandhya E Sandhya E Author മുൻലക്കം തുടർച്ച: ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു...

അനിത വിശ്വം

Anitha Viswam/ Malayalam writer അനിത വിശ്വം:അനിത വിശ്വം: കൊല്ലം ജില്ലയിലെ ആദിച്ചനല്ലൂർ സ്വദേശിനി. തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽനിന്ന്‌ ആയുർവേദ ഡിഗ്രിയും സ്ത്രീ രോഗ ചികിത്സയിൽ എം....

വായന/അനിത വിശ്വം എഴുതിയ കവിത

Vayana/ Malayalam poem written by Anitha Viswam Anitha Viswam author നഷ്ടബോധത്തിൻ കൊടിച്ചുവട്ടിൽലഗ്നം കുറിച്ചിട്ട നീണ്ട ചിറ്റിൽനക്ഷത്രരാശിക്കു തൊട്ടു താഴെഒട്ടിപ്പിടിച്ചു രണ്ടക്കമുണ്ട്.ഒന്നു തൊട്ടെണ്ണിപ്പഠിച്ചു പോകെജന്മനാളോരോന്നു...

ഋതുഭേദഭാവന/പ്രസാദ് കാക്കശ്ശേരി എഴുതിയ ലേഖനം/വിഷു സ്പെഷ്യൽ- 2025

Rithubhavana/Malayalam article by Prasad Kakkassery/Vishu edition 2025 Prasad Kakkassery Author ഋതുഭേദഭാവന ഏതു ദുർഘടവും അതിജീവിക്കാനുള്ള മനക്കരുത്ത് നമുക്ക് നൽകുന്നത് വിഷുക്കാലമാണ്. തീവെയിലിൻ വിയർപ്പൊപ്പാൻ...

നാളെ വിഷു/അഖിൽ പുതുശ്ശേരി എഴുതിയ വിഷുക്കവിത

Nale Vishu/Malayalam poem written by Akhil Puthussery/Vishu edition 2025 Akhil Puthussery author ഇന്നെന്റെ മുറ്റത്ത്, മോന്തിയിലെത്തിയൊരു പക്ഷി ചൊല്ലീ,നാളെയതു വിഷുവല്ലേ; ഒരുക്കിടണ്ടേ, ഒരുങ്ങിടണ്ടേ...

തിരുമുറിവിലെ വിഷുക്കാഴ്ചകൾ/ഗിരിജാവാര്യർ എഴുതിയ വിഷുക്കവിത

Thirumurivile Vishukkazhchakal/Malayalam poem written by Girija Warrier/Vishu edition 2025 Girija Warrier author തിരുമുറിവിലെ വിഷുക്കാഴ്ചകൾ നീളേ പൊന്നിൻമണികളുതിർത്തുചാലേ ചൈത്രമണഞ്ഞിതു ചാരേമൂളും കാറ്റിൻ മധുരിമ...

മേടക്കൊന്ന/ബാലഗോപാലൻ കാഞ്ഞങ്ങാട് എഴുതിയ വിഷുക്കവിത

Medakkonna/Malayalam poem written by Balagopalan Kanhangad/Vishu edition 2025 Balagopalan Kanhangad author മേടപ്പൊന്നണിഞ്ഞ കൊന്നകൾകണ്ണിനു മുന്നിൽതൂങ്ങി നിൽക്കുമ്പോൾവിഷുവ ദിനത്തിൽഞങ്ങൾ വയലിലേക്ക്നുരിയിടാൻ പോകുംകലപ്പ കോറിയ കണ്ടത്തിലെ...

ഉർവ്വരതയുടെ പാഠങ്ങൾ/സ്വപ്നാറാണി എഴുതിയ വിഷുക്കവിത

Urvarathayude Patangal/Malayalam poem written by Swapna Rani/Vishu edition 2025 Swapna Rani author വേനലെന്നാൽപുതിയ തളിരുകളുടെപച്ചപ്പാണെന്ന്ഉങ്ങുമരം;സ്വർണ്ണപ്പൂക്കളുടെധാരാളിത്തമാണെന്ന്കണിക്കൊന്ന;തീക്ഷ്ണമായ അനുരാഗച്ചുവപ്പെന്ന്ഗുൽമോഹർ;മുള്ളുകളെ നാണിപ്പിക്കുന്നനിറച്ചാർത്തുകളെന്ന്കടലാസു പൂക്കൾ.അതെ,വേനലെന്നാൽ കരിഞ്ഞുണങ്ങലല്ല;പൂത്തും തളിർത്തുംകായ്ച്ചും പഴുത്തുംഉർവ്വരതയെ...

വിഷു വിജയം ബാലെ/അജിത്രി എഴുതിയ വിഷുക്കവിത

Vishu Vijayam Balle/Malayalam poem written by Ajithri/Vishu edition 2025 Ajithri author ഒരു വിഷുതലേന്ന്പള്ളീലമ്പലത്തിലെ ബാലെ കാണാൻപോയി താമരക്കുളംകടന്നു തിരിച്ചു വന്ന കാലംഏറ്റം പിന്നിലാണെങ്കിലുംകൺമുന്നിൽ...

Copyright©2025Prathibhavam | CoverNews by AF themes.