Literature

വൈലോപ്പിള്ളി/ അനുഭൂതി ശ്രീധരൻ എഴുതിയ കവിത

Vyloppilli/Malayalam poem written by Anubhoothi Sreedharan Anubhoothi Sreedharan author വൃശ്ചികക്കാറ്റേല്‍ക്കുന്നവടക്കുന്നാഥനു മുന്നിലന്നൊട്ടു നേര്‍ത്ത പ്രഭാതത്തില്‍കണ്ടാദ്യം, കണികണ്ടപോല്‍...കള്ളിഷര്‍ട്ടും കരനേര്‍ക്കുംമുണ്ടുടുത്തു മെലിഞ്ഞൊരാ;-ളെന്‍റെ കാവ്യവയല്‍പാട-ത്തെന്നും കതിരിട്ടു നിന്നൊരാള്‍.'വൈലോപ്പിള്ളി'യെന്നച്ഛന്‍വായ്പൊളിച്ചല്പമെങ്കിലുംപിന്നെയോടിക്കരം തൊട്ടുതന്‍കരം...

അദൃശ്യ/ പദ്മദാസ് എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Adrisya/Malayalam poem written by Padmadas Padmadas author * സൗഭഗത്തിനാണെന്നുഞാൻ തെറ്റിദ്ധരിപ്പിച്ചു-കൊണ്ടു നിൻ കരം ഗ്രഹി-യ്ക്കുന്നൊരു തുലാക്കോളിൽ,നീ...

ഉന്മാദമഞ്ഞ (വാൻഗോഗിന്)/ അജിത വി.എസ്. എഴുതിയ കവിത

Unmadamanja (To Van Gogh)/ Malayalam poem/ Ajitha. V.S. Ajitha V S author പോക്കുവെയിൽ മഞ്ഞപുതച്ചൊരു ഗോതമ്പുപാടം, ഉന്മാദക്കതിർക്കുലകൾകൊത്താനണയുന്നുഇരുൾപ്പറവകൾ.സൂര്യകാന്തിയുടെതപ്തഹൃദയത്തിലുംവീടിന്റെ മൗനപ്പുതപ്പിലുംവിരഹമഞ്ഞ നെയ്യുന്നുഏകാകിയുടെ പകലുകൾ.ഉരുളക്കിഴങ്ങ് വെന്തൊരുസന്ധ്യയുടെ...

கிரேட் இந்தியன் சர்க்கஸ்/ கவிதை / தமிழச்சி தங்கப்பாண்டியன்/ Tamizhachi Thangapandian

Great Indian Circus/ Tamil Poem by Thamizhachi Thangapandian பூசாணம் பிடித்த ரொட்டியின் ஓரங்களெனநைந்திருந்த கூடாரங்களில்வனமற்றுப் போனயானைகளின் வாலசைவைப் பார்த்தபடிஒட்டகங்கள் உட்கார்ந்திருந்தனபாலைவனத்தின் எந்தத் தடயங்களுமற்று.'வருத்தப்பட்டுப் பாரம்...

കടക്ക് പുറത്ത്/ ബി. അശോക് കുമാർ എഴുതിയ കവിത

Kadakku Puratthu/Malayalam poem written by B. Asok kumar B. Asok Kumar author കടക്ക് പുറത്ത് പാപിയായപ്പോൾ അശരീരി പറഞ്ഞു,കടക്ക് പുറത്ത്പത്താം മാസം അമ്മ...

അമ്മയൊരു സംജ്ഞയാണ്/സമർപ്പണ കവിത/ഓഡിയോ ആവിഷ്ക്കാരം/കെ. എൻ. കോമളം/സതീഷ് കളത്തിൽ

മരണാനന്തരം/ ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത

Marananantharam/Malayalam Poem written by Idakkulangara Gopan മരണാനന്തരംഞാനെൻ്റെ ഓർമ്മയെനാട്ടുകവലയിൽ നാട്ടി നിർത്തും.പെട്ടിക്കടയിലെ പൊതുചർച്ചയിൽഅത് കാതുകൂർപ്പിക്കും.വായനശാലയുടെതണുത്ത ഭിത്തിയിൽ പറ്റിയിരിക്കും.കൂട്ടുകാരുടെ വെടിവട്ടത്തിനിടയിൽപതുങ്ങിയിരിക്കും.സ്ഥിരമായി പോയി വരാറുള്ളട്രെയിനിൽഒറ്റക്കാലിൽ നിവർന്നു നിൽക്കും.പടിയിറങ്ങിയ ഓഫീസിൽ,ഫയലുകൾക്കിടയിൽ...

ചാഞ്ഞും ചരിഞ്ഞും നോക്കണൊണ്ടേ വല്യുമ്മ/ സഫീദ് ഇസ്മായിൽ എഴുതിയ കവിത

Chanjum Cherinjum Nokkanonde Valyumma/Malayalam Poem written by Safeed Ismail 'ചാഞ്ഞും ചരിഞ്ഞും നോക്കണൊണ്ടേ വല്യുമ്മ' ഡിജിറ്റൽ ശബ്ദത്തിൽ കേൾക്കാംChanjum Cherinjum Nokkanonde Valyumma മരിച്ച്,...

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ അവസാന ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

കസേര/ രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

Kasera-Malayalam Poem, written by Raju Kanhirangad പ്പോഴുമുണ്ട്അച്ഛൻ്റെ *കാൽമുഖം തുവർത്തി-ക്കുന്നതുപോലെഇപ്പോഴുമമ്മ തുവർത്തിക്കാ-റുണ്ട്പൊടിയുടെ ഒരു പൊടിയുമില്ലാ-തെണ്ണമയമിപ്പോഴുമുണ്ട്നെറ്റിയിൽ കൈവച്ച് വഴിയി-ലേക്ക് കണ്ണുംനട്ട്കുനിഞ്ഞിരിപ്പുണ്ട് കസേരമുട്ടിമുട്ടിയൊരു ചുമ ഇട-യ്ക്കിടെതൊണ്ടയിൽ തട്ടിയെത്തി നോക്കുന്ന-തായി...

Copyright©2025Prathibhavam | CoverNews by AF themes.