Malayalam literature

ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/ക്വീൻസ് ബാത്തിലേക്കൊരു എത്തിനോട്ടം/സന്ധ്യ ഇ

Hampi/Kalam Katthuvecha Kalavara/Queens Bathilekkoru Etthinottam/Malayalam Travelogue/Sandhya E Sandhya E Author മുൻലക്കം തുടർച്ച:ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം;...

ഒരേ കടൽ/ കലിക എഴുതിയ ചെറുകഥ

Ore Kadal/ Malayalam Story written by Kalika സന്ധ്യയുടെ നിഴൽവെളിച്ചത്തിൽ മറ്റൊരു നിഴലായ് നിന്നിരുന്ന അവളോട്‌ മറ്റൊന്നും പറയാതെ തിരികെ നടന്നു. ആസമയം ആ സത്യം...

വെള്ള/ ആർച്ച. എം. ആർ. എഴുതിയ കവിത

Vella/ Malayalam poem written by Archa. M. R. ഓരോ വട്ടം മരിക്കണമെന്നുതോന്നുമ്പോഴുംഞാനെന്നെയൊരു വെള്ളപ്പുതപ്പിൽ മൂടിചത്തെന്നു കരുതും.പുതപ്പിലേക്കു ഞാനൊട്ടിയമരും.എന്റെ നേർത്ത തൊലികളിലേക്കവഅലിഞ്ഞു ചേരും.എന്റെ ഞരമ്പുകളിലേക്കതിന്റെനൂലുകൾ പിണയും;ഹൃദയം...

സജീവം/ രാജന്‍ സി എച്ച് എഴുതിയ കുറുംകവിതകൾ

Sajeevam/Malayalam short poems by Rajan C.H. Rajan C. H. author തണല്‍:മരത്തിന്‍റെ ചുവട്ടിലേതണലുള്ളൂ.അവിടം വിട്ടാല്‍കത്തുന്ന വെയിലാണ്.മരം അതിന്‍റെ തണലിനെപിടിവിടാതെചേര്‍ത്തു നിര്‍ത്തിയിരിക്കയാണ്.ആരെങ്കിലുമൊന്നാപിടി വിടുവിച്ചു തരൂ.എനിക്കാ തണലില്‍വീടുവരെ...

വിദ്യാർത്ഥികളും മാതൃഭാഷയും/ ലേഖനം/ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

Vidyarthikalum Mathribhashayum/Malayalam article written by Vengayil Kunjiraman Nayanar February 21: International Mother Language Day- 2025 ഫെബ്രുവരി 21: ലോക മാതൃഭാഷാ ദിനം....

ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/50 രൂപാ നോട്ടിലെ വിട്ടല ക്ഷേത്രരഥം/സന്ധ്യ ഇ

Hampi/Kalam Katthuvecha Kalavara/Vittala Temple/Malayalam Travelogue/Sandhya E Sandhya E Author മുൻലക്കം തുടർച്ച:ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം....

ആറ് തെങ്ങുകൾ/ സുറാബ് എഴുതിയ കുറുംകവിതകൾ

Aaru Thengukal/Malayalam shortpoems by Surab 1.പൊന്നാട ചാർത്തുമ്പോൾമേലാകെ അഹങ്കരിക്കും, അനങ്ങും.മരണാനന്തരം പുതപ്പിക്കുമ്പോൾ ഒന്നും അനങ്ങില്ല;ഒട്ടും അഹങ്കരിക്കില്ല.2.വലിയവരെ കെട്ടിപ്പിടിച്ചാൽവലിയവരാകാം;"മുല്ലപ്പൂമ്പൊടിയേറ്റു കിടന്നാൽ...."ഈ വാദംതന്നെയാണ് അയാൾ കോടതിയിൽ ബോധിപ്പിച്ചത്.അല്ലാതെ ആരേയും...

ഉരുണ്ടുകളി/ പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

Urundukali/Malayalam poem by Prasad Kakkassery Prasad Kakkassery Author ഉരുണ്ടുകളി ഉരുളയാക്കി നീട്ടിടുമ്പോൾകൈകടിച്ച വായകൾപന്തടിച്ച് മാറവെമോന്ത കൊണ്ട പ്രാന്തുകൾവീർപ്പടക്കി നിന്നതൊക്കെപൊട്ടിടും ബലൂണുകൾകളിക്കാല ചുണ്ടിനാ-ലൂതി വീർത്ത കുമിളകൾകട്ടുതിന്ന്...

ശ്രീജിത് പെരുന്തച്ചൻ

Sreejith Perumthachan/Malayalam writer ശ്രീജിത് പെരുന്തച്ചൻ:1977 ജൂലൈ 5ന്, കൊല്ലം കരുനാഗപ്പള്ളി വടക്കുംതലയിലെ പെരുന്തച്ചനഴികത്ത് വീട്ടിൽ ജനനം. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് മലയാളത്തിൽ...

കലണ്ടർ/ ശ്രീജിത് പെരുന്തച്ചൻ എഴുതിയ കവിത

Calender/Malayalam poem written by Sreejith Perumthachan ഇത്തവണയും മുത്തശ്ശികാലേ കൂട്ടിപ്പറഞ്ഞു,മോനേ, മുത്തശ്ശിക്കൊരു കലണ്ടർകൊണ്ടുവരണേ എന്ന്.അതെന്തിനാ മുത്തശ്ശിക്കു മാത്രമായൊരു കലണ്ടർ?ഒരു വീട്ടിലൊരു കലണ്ടർ പോരേഎന്നു സ്വയം ചോദിച്ചു.ശരീരം...

Copyright©2025Prathibhavam | CoverNews by AF themes.