കാലത്തോടു കലഹിക്കുന്നവനു കവിതകൊണ്ടൊരു വിരുന്ന്; സ്മിത സൈലേഷ് എഴുതിയ കവിത, വേടൻ!
Vedan/Malayalam poem by Smitha Sailesh/Rappar Vedan/Social media കാലത്തോടു കലഹിക്കുന്നവനു കവിതകൊണ്ടൊരു വിരുന്ന്: ഇക്കഴിഞ്ഞ ഏതാനും ആഴ്ചകളായി, കേരളത്തിന്റെ ഇരുകരങ്ങളും ഇടതടവില്ലാതെ വീശിക്കൊണ്ടിരിക്കുകയാണ്, ഒരേ മുഖത്ത്;...