Month: February 2025

മാത്യു അർനോൾഡ്/ ഇംഗ്ലീഷ് കവി

Matthew Arnold/ World writer ''മരണാസന്നനായ മനുഷ്യന്റെ ചുണ്ടുകളിൽ മാത്രമേ സത്യംകുടിയിരിക്കുകയുള്ളൂ.''- മാത്യു അർനോൾഡ്പതിനെട്ടാം നൂറ്റാണ്ടിലെ വിശ്വവിഖ്യാത ആംഗലേയ എഴുത്തുകാരൻ. ലോകോത്തരകൃതികളായ ഡോവർ ബീച്ച്, ദ സ്കോളർ...

ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/ക്വീൻസ് ബാത്തിലേക്കൊരു എത്തിനോട്ടം/സന്ധ്യ ഇ

Hampi/Kalam Katthuvecha Kalavara/Queens Bathilekkoru Etthinottam/Malayalam Travelogue/Sandhya E മുൻലക്കം തുടർച്ച:ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ...

വെള്ള/ ആർച്ച. എം. ആർ. എഴുതിയ കവിത

Vella/ Malayalam poem written by Archa. M. R. ഓരോ വട്ടം മരിക്കണമെന്നുതോന്നുമ്പോഴുംഞാനെന്നെയൊരു വെള്ളപ്പുതപ്പിൽ മൂടിചത്തെന്നു കരുതും.പുതപ്പിലേക്കു ഞാനൊട്ടിയമരും.എന്റെ നേർത്ത തൊലികളിലേക്കവഅലിഞ്ഞു ചേരും.എന്റെ ഞരമ്പുകളിലേക്കതിന്റെനൂലുകൾ പിണയും;ഹൃദയം...

വി. ആർ. രാഗേഷിന് കേരള ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ അവാർഡ്

V. R. Ragesh achieved Kerala Lalithakala Akademi Cartoon Award 2023-24 മാധ്യമം കാർട്ടൂണിസ്റ്റ് വി. ആർ. രാഗേഷിന് കേരള ലളിതകലാ അക്കാദമി പുരസ്‌കാരം കേരള...

കേരള ലളിതകലാ അക്കാദമി അവാർഡുകൾ: എന്‍. എന്‍. മോഹന്‍ദാസിനും സജിത ആര്‍. ശങ്കറിനും വിശിഷ്ടാംഗത്വം; ഗ്രന്ഥപുരസ്‌കാരം ഡോ. കവിത ബാലകൃഷ്ണന്

Kerala Lalithakala Akademi Awards 2023-24 എന്‍. എന്‍. മോഹന്‍ദാസിനും സജിത ആര്‍. ശങ്കറിനും വിശിഷ്ടാംഗത്വം; ഗ്രന്ഥപുരസ്‌കാരം ഡോ. കവിത ബാലകൃഷ്ണന് കൊച്ചി: 2023 - 24ലെ...

സജീവം/ രാജന്‍ സി എച്ച് എഴുതിയ കുറുംകവിതകൾ

Sajeevam/Malayalam short poems by Rajan C.H. തണല്‍:മരത്തിന്‍റെ ചുവട്ടിലേതണലുള്ളൂ.അവിടം വിട്ടാല്‍കത്തുന്ന വെയിലാണ്.മരം അതിന്‍റെ തണലിനെപിടിവിടാതെചേര്‍ത്തു നിര്‍ത്തിയിരിക്കയാണ്.ആരെങ്കിലുമൊന്നാപിടി വിടുവിച്ചു തരൂ.എനിക്കാ തണലില്‍വീടുവരെ നടക്കണം.സ്വാഭാവികം:അഭിനയിക്കാനൊട്ടുമറിയില്ലഎന്നെല്ലാവരും കരുതും.എന്നാലോ,വേണ്ടിടങ്ങളിലൊക്കെസന്ദര്‍ഭാനുസരണംഅഭിനയിച്ചു തകര്‍ക്കും.അതല്ലേ ജീവിതം!അസ്സല്‍:കുട്ടിയായിരുന്നപ്പോള്‍അപരിചിതര്‍ക്കിടയിലെത്തുമ്പോള്‍പലരും...

ഹരിത സാവിത്രിയുടെ സിന്നിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ പുരസ്‌കാരവും

ഹരിത സാവിത്രിയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്കാരം Haritha Savithri's novel, zin won Sharjah Indian Association Literary Award ഷാര്‍ജ: 2023ൽ കേരള സാഹിത്യ...

വിദ്യാർത്ഥികളും മാതൃഭാഷയും/ ലേഖനം/ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

Vidyarthikalum Mathribhashayum/Malayalam article written by Vengayil Kunjiraman Nayanar February 21: International Mother Language Day- 2025 ഫെബ്രുവരി 21: ലോക മാതൃഭാഷാ ദിനം....