Year: 2025

ചോര പടർന്ന കടലാസ്- വി.ആർ. രാജമോഹൻ എഴുതിയ ലേഖനം/ ഗീതാഹിരണ്യൻ

LITERATURE / FEATURE / ARTICLE ABOUT GEETHA HIRANYAN / ARTICLE ABOUT PRATHIBHAVAM Chora Padarnna Kadalasu/ Malayalam Article about Geetha Hiranyan,...

നിനക്കെഴുതുമ്പോൾ- സന്ധ്യ എഴുതിയ കവിത

Ninakkezhuthumbol/ Malayalam Poem, written by Sandhya വർഷങ്ങൾക്കിപ്പുറം നിനക്കെഴുതുകയാണ്, അതേ ഹൃദയത്തുടിപ്പോടെനീ വായിക്കും എന്ന പ്രതീക്ഷയൊന്നുമില്ല.എങ്കിലും, നിനക്കെഴുതുമ്പോൾ മനസ്സിന്എന്തെന്നില്ലാത്തൊരു ലാഘവം,എന്നത്തേയും പോലെ...നിന്നെക്കുറിച്ച് ഒരു വാക്ക് കുറിച്ചില്ല,മഴ...

ആ കശുമാവ്​ വീണപ്പോൾ ഞാനെന്തിനായിരിക്കണം കരഞ്ഞത്​?- രാജമോഹൻ രാജൻ എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Aa Kasumavu Veenappol Njanenthinayirikkanam Karanjathu/ Malayalam Poem, written by Rajamohan Rajan Rajamohan Rajan author...

പൊന്നൂക്കരയുടെ ഗസൽപ്പാട്ടുകൾ

കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഓരോ മാസത്തിന്റെയും ഒടുവിലത്തെ ഞായറാഴ്ചകളിൽ പൊന്നൂക്കരയിലെ ഗ്രാമീണ നാദത്തിനും കാറ്റിനും കലയുടെ ഏഴഴകിന്റെ സുഗന്ധമാണ്. അന്നിവിടത്തെ പകലിനും സന്ധ്യയ്ക്കും കലയെ ചേർത്തുപിടിക്കുന്ന ജീവിതങ്ങളുടെ...

ഓർമ്മകളിലെ ഹൃദയപരമാർത്ഥി- സവിത എസ് നാരായണൻ എഴുതിയ ഗീതാഹിരണ്യൻ സ്മരണാഞ്ജലി

LITERATURE / FEATURE / ARTICLE ABOUT GEETHA HIRANYAN Ormmakalile Hridayaparamarthi/ Malayalam Article about Geetha Hiranyan, written by, Savitha S Narayanan...

സുഖം- ഒരു ഗീതാ ഹിരണ്യൻ കവിത/ സതീഷ് കളത്തിൽ/വി. ആർ. രാജ്മോഹൻ

Sukham/ Malayalam Poem by Geetha Hiranyan Sathish Kalathil V. R. Rajamohan Geetha Hiranyan author സുഖം കവിതയ്ക്ക് ഇരുപത്തഞ്ചാണ്ട്..! ദ്വീപിൽ നിന്നുയർന്ന്ദൂരാകാശമാർഗ്ഗേവൻകരയിലേയ്ക്കുപറക്കുന്നപുഷ്പകം കണ്ട്ഭൂമിയിൽ...

പ്രതിഭാവത്തിന്റെ പുതുവത്സരാശംസകൾ; ഒപ്പം, ഗീതാ ഹിരണ്യന് ഓർമ്മപ്പൂക്കളും…🌹🌷🪷🙏

Sathish Kalathil Author പ്രിയരേ...2025ലെ ഈ ആദ്യദിന പുലരിയിൽ ആദ്യമായി നിങ്ങൾക്കേവർക്കും 'പ്രതിഭാവം' ടീമിന്റെ പുതുവത്സരാശംസ നേരുന്നു. അതോടൊപ്പം, സാഹിത്യപ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങൾ തുടക്കമിടുന്ന പ്രതിഭാവത്തിന്റെ ഈ...