Rakthasakshiyude Ghadikaram-Short poem by M. Kapildev

രക്തസാക്ഷിയുടെ ഘടികാരം

രക്തസാക്ഷിയുടെ ഘടികാരത്തിൽ
ചോര തെറിച്ചിരിക്കും.
സൂചികൾ
ചുവന്ന വൃത്തത്തിൽ
പുതിയ വസന്തത്തിന്
വഴിയൊരുക്കിക്കൊണ്ടേയിരിക്കും.

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

Trending Now
Showing Slide 1 of 2: ഇതാണ് സംഭവിച്ചത് /ശാന്താറാം ഭേന്ദേ (ಶಾಂತಾರಾಮ ಭೆಂಡೆ) കന്നഡയിൽ എഴുതിയ ‘ಹೆ ೦ ಅಶೆಂಚ’ എന്ന കൊങ്കണി കഥയുടെ വിവർത്തനം/സതീഷ് കളത്തിൽ

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  മേടക്കൊന്ന/ബാലഗോപാലൻ കാഞ്ഞങ്ങാട് എഴുതിയ വിഷുക്കവിത