Published on June 8, 2025

രക്തസാക്ഷിയുടെ ഘടികാരം
രക്തസാക്ഷിയുടെ ഘടികാരത്തിൽ
ചോര തെറിച്ചിരിക്കും.
സൂചികൾ
ചുവന്ന വൃത്തത്തിൽ
പുതിയ വസന്തത്തിന്
വഴിയൊരുക്കിക്കൊണ്ടേയിരിക്കും.
പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം
Trending Now
Showing Slide 1 of 2: ഇതാണ് സംഭവിച്ചത് /ശാന്താറാം ഭേന്ദേ (ಶಾಂತಾರಾಮ ಭೆಂಡೆ) കന്നഡയിൽ എഴുതിയ ‘ಹೆ ೦ ಅಶೆಂಚ’ എന്ന കൊങ്കണി കഥയുടെ വിവർത്തനം/സതീഷ് കളത്തിൽ








