William Butler Yeats- AI illustration by Sury
എഐ ചിത്രം- സൂര്യ

വില്യം ബട്ട്ലർ യേറ്റ്സ് (1865 ജൂൺ 13 – 1939 ജനുവരി 28):

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും ജീവിച്ചിരുന്ന ആംഗ്ലോ- ഐറിഷ് കവിയും നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു ഡബ്ലിയു. ബി. യേറ്റ്സ്. 1923ൽ, സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

ഐറിഷ് സാഹിത്യത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിൽ പ്രധാന പ്രേരകശക്തിയായിരുന്ന യേറ്റ്സ്, ആബി തിയേറ്ററിന്റെ സഹ-സ്ഥാപകനാണ്.

അയർലണ്ടിലെ ഡബ്ലിനിലെ കൗണ്ടി സാൻഡിമൗണ്ടിൽ, ഒരു പ്രൊട്ടെസ്റ്റന്റ് കുടുംബത്തിൽ ജനനം. പിതാവ്: ജോൺ ബട്ട്‌ലർ യീറ്റ്‌സ്. മാതാവ്: സൂസൻ മേരി പോളക്സ്ഫെൻ. ഭാര്യ: ജോർജി ഹൈഡ്-ലീസ്. മക്കൾ: ആനി യീറ്റ്സ്, മൈക്കൽ യീറ്റ്സ്. പ്രശസ്ത ചിത്രകാരന്മാരായിരുന്ന ജാക്ക് ബട്ട്ലർ യേറ്റ്സ് സഹോദരനും ജെർവിസ് യീറ്റ്സ് മുത്തശ്ശനുമാണ്.

William Butler Yeats at Ireland- AI illustration by Sury
എഐ ചിത്രം- സൂര്യ

More details will be updated soon:

■■■

Free Subscription!

Subscribe to Prathibhavam for Latest Updates.