Ajeeti S

അജീതി എസ്: തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജറായി ജോലി ചെയ്യുന്നു. ബി.ടെക് ബിരുദധാരിയായണ്.

കൈനീട്ടം/അജീതി എസ് എഴുതിയ കവിത

MALAYALAM POETRY Kaineettam/Malayalam poem by Ajeeti S Ajeeti S Author കൈനീട്ടം പാതിരാവിൻ മഷിക്കുപ്പിയിൽ മുക്കി,ഇരുൾ മറന്നിരുന്നൊരു തൂലികനിശ്ശബ്ദം വരച്ചുചേർക്കുന്നു,അമൂർത്തച്ചിത്രങ്ങളെന്നിൽ.മാവിൻ ചില്ലയിലൂയലാടിതളർന്നുപോയോരിളംവെയിൽ,നിലാവിൻ കൈപിടിച്ചുനിഴലാട്ടം നടത്തുന്നു.കുളിർകാറ്റിൻ...