C. A. Krishnan

സി. എ. കൃഷ്ണൻ: കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകൻ. തൃശ്ശൂർ അമലനഗറിലെ ചൂരക്കാട്ടുകരയിൽ 1954ൽ ജനനം. ചൂരക്കാട്ടുകര ഗവ.യു.പി.സ്കൂൾ, പുറനാട്ടുകര ശ്രീരാമ കൃഷ്ണ ഗുരുകുല വിദ്യാമന്ദിർ, തൃശ്ശൂർ ശ്രീകേരളവർമ്മ കോളേജ്(എം.എ.) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.1979ൽ, മാതൃഭൂമി ദിനപത്രത്തിൽ തുടക്കം. തൃശ്ശൂർ എക്സ്പ്രസ് ദിനപത്രം, കേരളകൗമുദി ദിനപത്രം എന്നിവിടങ്ങളിലായി മുപ്പത് കൊല്ലത്തെ പത്രപ്രവർത്തനം. കേരളകൗമുദി തൃശ്ശൂർ ബ്യൂറോ ചീഫ് ആയിരിക്കെ, 2008ൽ വിരമിച്ചു.മുൻമുഖ്യമന്ത്രി കെ.കരുണാകരൻ, മുൻഗതാഗതവകുപ്പുമന്ത്രി കെ.കെ.ബാലകൃഷ്ണൻ എന്നിവരുടെ പ്രസ്സ് സെക്രട്ടറിയായും തൃശ്ശൂർ, പാലക്കാട് പ്രസ്സ് ക്ലബ്ബുകളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.തൃശ്ശൂർ നഗരത്തെയും പ്രധാന സ്ഥാപനങ്ങളെയും വ്യക്തികളെയും സംഭവങ്ങളെയും സമഗ്രമായി പ്രതിപാദിക്കുന്ന 'അഞ്ചുവിളക്ക്' ആണ് ആദ്യത്തെ കൃതി. തുടർന്ന്, കേരളത്തിലെ പൂരങ്ങളെയും ഉത്സവാഘോഷങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചുള്ള 'ദേശവലത്ത്', 'സ്വാതന്ത്ര്യസമരസേനാനി വി ആർ കൃഷ്ണൻ എഴുത്തച്ഛൻ' എന്നീ കൃതികളും പ്രസിദ്ധീകരിച്ചു.ജീവിത പങ്കാളി: എം. കെ. അംബിക.

നിറം മങ്ങിയ ഓണക്കോടികൾ/ഓണമോർമ്മയിൽ ഒരു അമ്മയോർമ്മ/സി. എ. കൃഷ്ണൻ എഴുതിയ ലേഖനം/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

സങ്കടക്കടലുകള്‍/സി. എ. കൃഷ്ണന്‍ എഴുതിയ സ്‌കൂളോർമ്മകൾ

LITERATURE / MALAYALAM SHORT FEATURE / MEMOIR Sankadakkadalukal/Memories of School Days by C A Krishnan C. A. Krishnan Author സങ്കടക്കടലുകള്‍...

ഒരു പച്ചത്തവളയും കുറെ വ്യഥകളും/സി. എ. കൃഷ്ണന്‍ എഴുതിയ പ്രകൃതി നിരീക്ഷണം

LITERATURE / MALAYALAM SHORT FEATURE / NATURE OBSERVATION Oru Pachatthavalayum Kure Vyadhakalum/Nature observation by C A Krishnan C. A. Krishnan...

തൃശ്ശൂർ തേക്കിൻകാട്ടിലെ വിദ്യാര്‍ത്ഥി കോര്‍ണർ/സി. എ. കൃഷ്ണൻ എഴുതിയ ഓർമക്കുറിപ്പ്

LITERATURE / SHORT FEATURE Thrissur Vidyarthi Corner in Thekkinkadu Maidan/Memory/C. A. Krishnan C. A. Krishnan Author തൃശ്ശൂർ തേക്കിൻകാട്ടിലെ വിദ്യാര്‍ത്ഥി കോര്‍ണർ...