Ganesh Puthur

ഗണേഷ് പുത്തൂർ: ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി ഒളവയ്പ്പ് സ്വദേശി. ചങ്ങനാശ്ശേരി എൻ. എസ്. എസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരിദാനന്തര ബിരുദം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കവിതകൾ എഴുതുന്നു.Click here to read more about Ganesh Puthur

കോണിപ്പടികൾ/ ഗണേഷ് പുത്തൂർ എഴുതിയ കവിത

Konippadikal/Malayalam poem written by Ganesh Puthur തുറന്നിട്ട ജാലകത്തിൽ നിന്നൊരുപിരിയൻ ഗോവണിനീണ്ടുപോകുന്നു ഗഗനസീമയിലൂടെ. എത്ര പടികൾ കയറിയാലും എങ്ങുമെത്താതെ തിരികെ എന്റെ ജാലകത്തിന്നരികിലേക്ക് വീണ്ടുമെത്തുന്ന പോലെ.രാവിലെകളിൽ,...