Idakkulangara Gopan

ഇടക്കുളങ്ങര ഗോപൻ: കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങര ശ്രീ പദത്തിൽ താമസിക്കുന്നു. റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ് എൻജിനീയർ. കുറച്ചുക്കാലം പത്രപ്രവർത്തകനായിരുന്നു.ദിഗംബരം, ബുദ്ധരാക്ഷസം, കറണ്ട് മസ്താൻ എന്നീ നോവലുകളും കാലയാനം, അമ്മ വിളിക്കുമ്പോൾ, കണ്ണാടി നോക്കുമ്പോൾ, കൊല്ലി സൈക്കിൾ, ചില പെണ്ണുങ്ങൾ ഇങ്ങനെയാണ്, ആന്റി കമ്മ്യൂണിസ്റ്റ്, ങേ ഉം, വെയിൽ തൊടുമ്പോൾ, പയ്യേ, നിശബ്ദത പറഞ്ഞു അതു നീ ആണ്, പുലർകാലം, സാൾട്ട് മംഗോ ട്രീ, ഇടക്കുളങ്ങരയുടെ പ്രിയ കവിതകൾ എന്നീ കവിതാ സമാഹാരങ്ങളും രതി ഉന്മാദം അനുഭൂതി(വിവർത്തനം), യവനകാലം(ജീവചരിത്രം), പൂക്കളേക്കാൾ മണമുള്ള വാക്കുകൾ(ലേഖനം) എന്നീ പുസ്തകങ്ങളും തുടങ്ങി 21ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കവിതയ്ക്കുള്ള ഡോ. കെ. ദാമോദരൻ സ്മാരക അവാർഡ്, ഡി.വിനയചന്ദ്രൻ സ്മാരക പുരസ്കാരം, തത്വമസി ഡോ. സുകുമാർ അഴീക്കോട് പുരസ്കാരം, തെങ്ങമം ബാലകൃഷ്ണൻ സ്മാരക സാഹിത്യ പുരസ്കാരം, എം. എസ്. രുദ്രൻ സ്മാരക കവിതാ പുരസ്കാരം തുടങ്ങിയ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. എസ്. ജയവേണി. മക്കൾ: ഗോവിന്ദ്, ഗോകുൽ.

പിന്നെയും/ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025

LITERATURE / FICTION / MALAYALAM POETRY / PRATHIBHAVAM FIRST ONAM EDITION Pinneyum/Malayalam poem by Idakulangara Gopan/Prathibhavam first onam edition-2025 Idakulangara...

ക്ഷതങ്ങൾ/ ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Kshathangal/ Malayalam poem written by Idakkulangara Gopan Idakulangara Gopan author ഉണങ്ങുന്നില്ലനിങ്ങൾ മാന്തിയ മുറിവുകൾ.മായുന്നില്ല നിങ്ങൾ...

മരണാനന്തരം/ ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Marananantharam/Malayalam Poem written by Idakkulangara Gopan Idakulangara Gopan author മരണാനന്തരംഞാനെൻ്റെ ഓർമ്മയെനാട്ടുകവലയിൽ നാട്ടി നിർത്തും.പെട്ടിക്കടയിലെ പൊതുചർച്ചയിൽഅത്...

‘മറവിയിൽനിന്നും ഓർമ്മയെ’ എന്നപോലെ- ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY 'Maraviyil Ninnum Ormmaye' Ennapole/ Malayalam poem written by Idakkulangara Gopan Idakulangara Gopan author 'മറവിയിൽനിന്നും...