Prasad Kakkassery

പ്രസാദ് കാക്കശ്ശേരി: തൃശൂർ കാക്കശ്ശേരി സ്വദേശി. പൊന്നാനി തൃക്കാവ് ഗവ.ഹയർസെക്കൻററി സ്കൂൾ അധ്യാപകൻ. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് എം. എ. മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം. ഫിൽ ലഭിച്ചു.സായാഹ്ന ഫൗണ്ടേഷൻ ഡിജിറ്റൽ പ്രസാധനത്തിലൂടെ, 'ചുനയൊലിച്ചതിൽ പാടുകൾ', 'നഖം; ക്ഷതവും ചിത്രവും', 'ഗിരി', 'തണുപ്പ്; ചില സ്വകാര്യങ്ങൾ', 'അച്ചുപിഴ', 'തല ആലോചനയോട് ചേർന്ന ഒരു രാത്രി' എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉരുണ്ടുകളി/ പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

Urundukali/Malayalam poem by Prasad Kakkassery ഉരുളയാക്കി നീട്ടിടുമ്പോൾകൈകടിച്ച വായകൾപന്തടിച്ച് മാറവെമോന്ത കൊണ്ട പ്രാന്തുകൾവീർപ്പടക്കി നിന്നതൊക്കെപൊട്ടിടും ബലൂണുകൾകളിക്കാല ചുണ്ടിനാ-ലൂതി വീർത്ത കുമിളകൾകട്ടുതിന്ന് വിങ്ങിടും ഉരുണ്ട മധുരമഞ്ഞയുംപിഴച്ച് വീണൊരുന്നമായിതോറ്റ്...

ഒരു മയവുമില്ലാതെ/പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

Oru Mayavumillathe/Malayalam poem by Prasad Kakkassery ചോറൂൺ സദ്യയ്ക്ക്അലങ്കരിച്ചവർണ്ണബലൂണുകൾകൂട്ടത്തിൽ നിന്ന് പൊട്ടുമൊച്ചയിൽതൊട്ടിലിൽ ഉറക്കം ഞെട്ടുന്നു കുട്ടി.ഒരു മയവുമില്ലാതെസമയത്തിന്റെ ചെന്നിനായകം.