Rajan C.H.

കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പില്‍ താമസം. ഇരുപത് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.

സജീവം/ രാജന്‍ സി എച്ച് എഴുതിയ കുറുംകവിതകൾ

Sajeevam/Malayalam short poems by Rajan C.H. തണല്‍:മരത്തിന്‍റെ ചുവട്ടിലേതണലുള്ളൂ.അവിടം വിട്ടാല്‍കത്തുന്ന വെയിലാണ്.മരം അതിന്‍റെ തണലിനെപിടിവിടാതെചേര്‍ത്തു നിര്‍ത്തിയിരിക്കയാണ്.ആരെങ്കിലുമൊന്നാപിടി വിടുവിച്ചു തരൂ.എനിക്കാ തണലില്‍വീടുവരെ നടക്കണം.സ്വാഭാവികം:അഭിനയിക്കാനൊട്ടുമറിയില്ലഎന്നെല്ലാവരും കരുതും.എന്നാലോ,വേണ്ടിടങ്ങളിലൊക്കെസന്ദര്‍ഭാനുസരണംഅഭിനയിച്ചു തകര്‍ക്കും.അതല്ലേ ജീവിതം!അസ്സല്‍:കുട്ടിയായിരുന്നപ്പോള്‍അപരിചിതര്‍ക്കിടയിലെത്തുമ്പോള്‍പലരും...

നായകം/ രാജന്‍ സി എച്ച് എഴുതിയ നുറുങ്ങ് കവിതകൾ

നായകം/ രാജന്‍ സി എച്ച് എഴുതിയ നുറുങ്ങ് കവിതകൾ Rajan C H 1. മതിലുകള്‍ഞങ്ങളുടെ വീട്ടിലെ നായഅയല്‍വീട്ടിലെ നായയോട്സംസാരിക്കും, പാതിരാവിലും.ഞങ്ങള്‍ നായകളല്ലാത്തതു കൊണ്ട്അങ്ങനെ പാതിരാത്രിയിലുംസംസാരിക്കാറില്ല.സംസ്ക്കാരം എന്നാല്‍ചില...