Sathish Kalathil

പ്രതിഭാവം എഡിറ്റർ, ചലച്ചിത്ര സംവിധായകൻ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രങ്ങളായ വീണാവാദനം(ചിത്രകലാ ഡോക്യുമെന്ററി), ജലച്ചായം(ഫീച്ചർ ഫിലിം) എന്നിവയും ലാലൂരിന് പറയാനുള്ളത്(പരിസ്ഥിതി ഡോക്യുമെന്ററി), ജ്ഞാനസാരഥി(ഹിസ്റ്ററി ഡോക്യുമെന്ററി) എന്നിവയും ചെയ്തിട്ടുണ്ട്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനാണ്.

‘കെകെ’ യുടെ അടിത്തറ/ചന്ദ്രിക ആഴ്ചപ്പതിപ്പിൽ സുറാബിന്റെ നോവൽ ആരംഭിച്ചു

Chandrika weekly started to publish Surab's latest novel, KK/Sathish Kalathil സുറാബിന്റെ പുതിയ നോവൽ, 'കെകെ' ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരണം ആരംഭിച്ചു. കോഴിക്കോട്: തന്റെ...

In the ocean of love/English translation of Malayalam poem, Pranayatthinte Neerazhiyil written by Sathish Kalathil/Valentine’s day poem

ഇൻ ദ ഓഷൻ ഓഫ് ലവ്/സതീഷ് കളത്തിൽ എഴുതിയ, 'പ്രണയത്തിന്റെ നീരാഴിയിൽ' മലയാളം കവിതയുടെ ഇംഗ്ലീഷ് പരിഭാഷ/പ്രണയദിന കവിത Give me a love,to immerse in...

വിചിത്ര സ്മരണകൾ/ ഗണേഷ് പുത്തൂർ എഴുതിയ ‘ക്വയ്ന്റ് മെമ്മറീസ്’ എന്ന ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ/ സതീഷ് കളത്തിൽ/ പ്രണയദിന കവിത

Vichithra Smaranakal/Malayalam translation of quaint memories, Ganesh Puthur's poem written by Sathish Kalathil/ Valentine's day poem എന്റെ ചുണ്ടുകളിൽവീഞ്ഞുത്തുള്ളികളില്ല.പക്ഷേ, കവിതയുടെ രക്തംഇരുട്ടിലിറ്റിറ്റു...

പ്രതിഭാവത്തിന്റെ പുതുവത്സരാശംസകൾ; ഒപ്പം, ഗീതാ ഹിരണ്യന് ഓർമ്മപ്പൂക്കളും…🌹🌷🪷🙏

പ്രിയരേ...2025ലെ ഈ ആദ്യദിന പുലരിയിൽ ആദ്യമായി നിങ്ങൾക്കേവർക്കും 'പ്രതിഭാവം' ടീമിന്റെ പുതുവത്സരാശംസ നേരുന്നു. അതോടൊപ്പം, സാഹിത്യപ്രവർത്തനങ്ങളുടെ ഭാഗമായി ഞങ്ങൾ തുടക്കമിടുന്ന പ്രതിഭാവത്തിന്റെ ഈ ഓൺലൈൻ ആനുകാലികത്തിനു നിങ്ങളുടെ...