കവിത

തീ വണ്ടി/ സ്റ്റെല്ല മാത്യു എഴുതിയ കവിത

തീ വണ്ടി/ സ്റ്റെല്ല മാത്യു എഴുതിയ കവിത Stella Mathew ചിലപ്പോൾ,അസാധാരണ ഭാരത്താലത് തലയ്ക്ക് മുകളിലൂടെകൂകിപ്പായും.ആഴത്തിലേക്ക് ചക്രമിറക്കി,നിറയെ വണ്ടുകൾ ചുവക്കുന്ന അതിൻ്റെ ബോഗികൾ.ജനാലച്ചെവികളിൽ കമ്മലിട്ട് രണ്ട് വണ്ടുകൾ,...

പകൽ വരകൾ/ നിബിൻ കള്ളിക്കാട് എഴുതിയ കവിത

പകൽ വരകൾ/ നിബിൻ കള്ളിക്കാട് എഴുതിയ കവിത Nibin Kallikkadu കൂ കൂ പാടുന്നൊരു പൂങ്കുയിലേ, നിന്റെസ്നേഹകീർത്തനം കേട്ടുനിൽക്കേ,എന്തോ മനസ്സിൽ വിങ്ങിത്തുടങ്ങിയോ; സങ്കടമോ, നിത്യസത്യമോ നിൻപാട്ടിൽ?ഉള്ളാഴമേഴുമോർമ്മതൻ വരരുചിപ്പാട്ടിന്റെ...

‘മറവിയിൽനിന്നും ഓർമ്മയെ’ എന്നപോലെ- ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത

'മറവിയിൽനിന്നും ഓർമ്മയെ' എന്നപോലെ- ഇടക്കുളങ്ങര ഗോപൻ എഴുതിയ കവിത Idakkulangara Gopan രാത്രി 8. 30അതിഥിമന്ദിരത്തിലെ ഏഴാം നമ്പർ മുറി.അരണ്ട വെളിച്ചത്തിൽഒരു കവിത തിരക്കു കൂട്ടുന്നു.കവിഏറെ അസ്വസ്ഥനായിരിക്കുന്നു.വൃത്തത്തിനുള്ളിൽ...

ആംബുഷ്- പദ്മദാസ് എഴുതിയ കവിത

ആംബുഷ്- പദ്മദാസ് എഴുതിയ കവിത ഒരു മരണം,ബ്യൂഗിളുകളുടെ അകമ്പടിയിൽബാൻ്റുമേളങ്ങളോടെ,സെമിത്തേരിയിലേക്കുള്ള വഴിയിൽ-പദയാത്രയിൽ.ഒരു മരണം,മഞ്ചലിലേറിവെൺതൊപ്പിയണിഞ്ഞ്,കെട്ടിയിട്ട വിലാപങ്ങളോടെ,നിശ്ശബ്ദത പേറി, വരിവരിയായി...മയ്യത്തും കരയിലേക്ക്...ഒരു മരണം,നിശ്ശബ്ദരോദനങ്ങൾക്കിടെഅകത്തളത്തിൽലക്ഷ്മണോപദേശത്തിൻ്റെപതിഞ്ഞ വായ്ത്താരിയോടെ.ഒരു മരണം,മുളന്തണ്ടിൽ വെച്ചു കെട്ടിയ കസേരയിൽതാടിയെല്ലു മുതൽ...

നിനക്കെഴുതുമ്പോൾ- സന്ധ്യ എഴുതിയ കവിത

Ninakkezhuthumbol/ Malayalam Poem, written by Sandhya വർഷങ്ങൾക്കിപ്പുറം നിനക്കെഴുതുകയാണ്, അതേ ഹൃദയത്തുടിപ്പോടെനീ വായിക്കും എന്ന പ്രതീക്ഷയൊന്നുമില്ല.എങ്കിലും, നിനക്കെഴുതുമ്പോൾ മനസ്സിന്എന്തെന്നില്ലാത്തൊരു ലാഘവം,എന്നത്തേയും പോലെ...നിന്നെക്കുറിച്ച് ഒരു വാക്ക് കുറിച്ചില്ല,മഴ...

ആ കശുമാവ്​ വീണപ്പോൾ ഞാനെന്തിനായിരിക്കണം കരഞ്ഞത്​?- രാജമോഹൻ രാജൻ എഴുതിയ കവിത

Aa Kasumavu Veenappol Njanenthinayirikkanam Karanjathu/ Malayalam Poem, written by Rajamohan Rajan കോവിഡ്​ മഹാമാരി കാലത്താണ്​ധർമ്മൻ കുഞ്ഞച്​ഛനുംപ്രസാദ്​ അമ്മാവനും അടുത്ത വീട്ടിലെ കൃഷ്​ണൻ ചേട്ടനും...

സുഖം- ഒരു ഗീതാ ഹിരണ്യൻ കവിത/ സതീഷ് കളത്തിൽ/വി. ആർ. രാജ്മോഹൻ

Sukham/ Malayalam Poem, written by Geetha Hiranyan Sathish Kalathil V. R. Rajamohan സുഖം കവിതയ്ക്ക് ഇരുപത്തഞ്ചാണ്ട്..! ദ്വീപിൽ നിന്നുയർന്ന്ദൂരാകാശമാർഗ്ഗേവൻകരയിലേയ്ക്കുപറക്കുന്നപുഷ്പകം കണ്ട്ഭൂമിയിൽ നിന്നുഞാൻമനംപൊട്ടിമുന്നറിയിപ്പു കൊടുക്കുന്നുജനകജേ,ഭാഗ്യദോഷത്തിൻജന്മമേ,അയോദ്ധ്യയിലേക്കുള്ളഈമടക്കത്തിൽവൈമാനികൻമാറിയെന്നേയുള്ളൂസ്വദേശത്തോവിദേശത്തോവീട്ടിലോകാട്ടിലോനിനക്കില്ലമനഃസ്വാസ്ഥ്യം! ...

1975-77: അടിയന്തിരാവസ്ഥ(പഴയൊരു പ്രണയ കഥ)- സിവിക് ചന്ദ്രൻ എഴുതിയ കവിത

1975: Adiyanthiravastha(Pazhayoru Pranaya Katha)/ Malayalam Poem, written by Civic Chandran ഇഷ്ടമാണ്...എനിക്കും...എന്നിട്ടെന്താണ് ഒരുമിച്ചു താമസിക്കാൻമുൻകയ്യെടുക്കാത്തത്?ബട്ട്...ബട്ട്?അതെ, എന്റെ വിവാഹം കഴിഞ്ഞല്ലോ...ഞാനറിയാതെയോ?തനിക്കുമറിയാം,അയാം വെഡ്ഡഡ് ടു പൊളിറ്റിക്സ്!വേറൊരാൾക്കുകൂടി ഇടമില്ല?സോറി...എന്നാൽ...

പുതിയ ഭൂപടം- ഇ.പി. കാർത്തിക് എഴുതിയ കവിത

Puthiya Bhoopadam/ Malayalam Poem, written by E P Karthikeyan മൗനത്തിന്റെ മഹാസമുദ്രത്തിൽഞാനെന്റെ ഭൂപടം വരയ്ക്കും അതിർത്തികളും സൈന്യവുമില്ലാതെ അതങ്ങനെ നെടുകെയും കുറുകെയും സ്വഛന്ദം ഒഴുകി...

മഴമോഹങ്ങൾ- ജാനി തട്ടിൽ എഴുതിയ കവിത

Mazhamohangal/ Malayalam Poem, written by Jani Thattil ഒരിറ്റു ദാഹനീരിനായെത്ര കൊതിച്ചിരുന്നുവേരുകളെത്ര പാഞ്ഞിരുന്നുകാലമെത്ര കനവുകളെ നെയ്തിരുന്നുഇലകളും പൂക്കളുമെത്ര ഉതിർന്നുപോയ്ഒരു മഴയ്ക്കായി കനവെത്ര കണ്ടുഒരു മുകിൽ വന്നിരുളുമ്പോൾമനം, മയിലായെത്രയെത്ര...