മലയാളം എഴുത്തുകാർ

ഡോ. രോഷ്നി സ്വപ്ന

Dr. Roshini Swapna/ Malayalam writer ഡോ. രോഷ്നി സ്വപ്ന:തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനി. നോവൽ, കഥ, കവിത, വിവർത്തനം, ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്....

സുറാബ്

Surab/Malayalam writer സുറാബ്:'വടക്കൻ മലബാറിലെ മുസ്‍ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ' എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ...

ശ്രീജിത് പെരുന്തച്ചൻ

Sreejith Perumthachan/Malayalam writer ശ്രീജിത് പെരുന്തച്ചൻ:1977 ജൂലൈ 5ന്, കൊല്ലം കരുനാഗപ്പള്ളി വടക്കുംതലയിലെ പെരുന്തച്ചനഴികത്ത് വീട്ടിൽ ജനനം. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് മലയാളത്തിൽ...

ഗണേഷ് പുത്തൂർ

Ganesh Puthur/Malayalam writer ഗണേഷ് പുത്തൂർ: ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി ഒളവയ്പ്പ് സ്വദേശി. ചങ്ങനാശ്ശേരി എൻ. എസ്. എസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം. ഹൈദരാബാദ് കേന്ദ്ര...

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

Vengayil Kunhiraman Nayanar/Father of Malayalam Shortstory പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, മലയാളസാഹിത്യത്തിൽ ചെറുകഥാ ശാഖായ്ക്കു തുടക്കം കുറിച്ച എഴുത്തുകാരനാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ. 'മലയാള ചെറുകഥാ...

ശ്രീകണ്ഠന്‍ കരിക്കകം

Sreekantan Karikkakom, Malayalam writer ശ്രീകണ്ഠന്‍ കരിക്കകം: തിരുവനന്തപുരം വഞ്ചിയൂര്‍ മുളവന കരിക്കകം സ്വദേശി. സംസ്ഥാന മണ്ണ് സംരക്ഷണ മണ്ണ് പര്യവേഷണ വകുപ്പിൽ ഉദ്ദ്യോഗം. മലയാള സാഹിത്യത്തില്‍...

ദേശമംഗലം രാമകൃഷ്ണൻ

Desamangalam Ramakrishnan, Malayalam writer ദേശമംഗലം രാമകൃഷ്ണൻ: തൃശ്ശൂർ തലപ്പിള്ളി ദേശമംഗലത്ത് 1948ൽ ജനിച്ചു. വിവർത്തകനും നിരൂപകനും അധ്യാപകനുമായ ഡോ. പട്ടാമ്പി സംസ്കൃത കോളേജിൽനിന്നും എം.എ. (മലയാളം),...

പദ്മദാസ്

Padmadas/ Malayalam writter പദ്മദാസ്: തൃശ്ശൂർ ജില്ലയിലെ പെരിങ്ങണ്ടൂർ സ്വദേശി. പാലക്കാട് കല്ലേക്കുളങ്ങര ആനന്ദ് നഗറിൽ നീരാജനത്തിൽ താമസം.‘നഗരയക്ഷി’, ‘ദേവീവിലാസം സ്കൂൾ’, ‘ഗുരുവായൂർ ‘, ‘ആൽബട്രോസ് ‘,...

സന്ധ്യ ഇ

Sandhya E/ Malayalam writter സന്ധ്യ ഇ: തൃശ്ശൂർ പുതുക്കാട് താമസം. ശ്രീ കേരളവര്‍മ്മ കോളേജ്, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ ഉന്നത പഠനം. സ്റ്റാറ്റിസ്റ്റിക്‌സില്‍ ഗവേഷണ ബിരുദം....