Published on: April 18, 2025

ജിജി ജാസ്മിൻ: കൊല്ലം സ്വദേശിനി. മങ്ങാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക.
‘പകൽനോവ്’, ‘പക്ഷമില്ലാ പക്ഷി’, ‘തനിച്ചായവർ’ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ്: ജോസഫ് നെറ്റോ. മക്കൾ: ജോജി ജോസഫ് നെറ്റോ, അജി ജോസഫ് നെറ്റോ.








