എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

ടിം ഡേവി: ടി വി ഉൾപ്പെടെയുള്ള പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങളെ ഒഴിവാക്കി, ഇന്റർനെറ്റിലൂടെ മാത്രം ബിബിസി സംപ്രേഷണം.

ദോഷൈകദൃക്ക്: ‘ചീഞ്ഞത് കൊട്ടണം; ചാഞ്ഞതിൽ കെട്ടണം’ എന്നുതന്നെ ഇന്നും പ്രമാണം…. 

A tale of an announcement of BBC

പിൻകുറിപ്പ് :

2030കളോടെ തങ്ങളുടെ എല്ലാ ചാനലുകളും ടിവി ഉൾപ്പെടെ പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങളെ ഒഴിവാക്കി പൂർണ്ണമായും ഇന്റർനെറ്റ് ടെലികാസ്റ്റിങ് സിസ്റ്റത്തിലേക്കു മാറ്റുമെന്ന്, ബിബിസി മേധാവി തിമോത്തി ഡഗ്ലസ് ഡേവി പ്രഖ്യാപിക്കുകയുണ്ടായി.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  ഏകത്വത്തിൽ നാനാത്വം/വോക്കൽ സർക്കസ്