Published on: September 8, 2025
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

സ്കോട്ട്‌ലൻഡ്: ലണ്ടനിലെ ഗ്ലാസ്ഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിലിന്റെ സാഹിത്യ പുരസ്കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു. 2020- ’25 കാലയളവിലെ, പ്രസിദ്ധീകൃതമായ മലയാളം നോവൽ, കഥ, കവിത, യാത്രാ വിവരണം എന്നിവയ്‌ക്കാണ് അവാർഡുകൾ.
2025 ഒക്ടോബർ 15നകം, ഇന്ത്യയ്ക്കുള്ളിലുള്ളവർ, Kala Rajan, Pretheeksha House, Peroorkarazhma, Charumood P. O., Alappuzha, Kerala- 690505 എന്ന വിലാസത്തിലും ഇന്ത്യയ്ക്കു പുറത്തുള്ളവർ Sasi Cherai, 113 Oakfield Road, London E61LN, England എന്ന വിലാസത്തിലും കൃതികളുടെ രണ്ട് കോപ്പികൾ സഹിതം അപേക്ഷിക്കേണ്ടതാണെന്ന്, പ്രസിഡന്റ് സണ്ണി പത്തനംതിട്ട അറിയിച്ചു.
Email: londonmc5@yahoo.co.uk
പ്രതിഭാവത്തിന്റെ പ്രഥമ ഓണപ്പതിപ്പ് വായിക്കുക
Trending Now