
സൗമിത്രൻ: കോട്ടയം ഏറ്റുമാനൂർ സ്വദേശി. യഥാർത്ഥ പേര് അജിത് കുമാർ എൻ. വക്കീൽ. ‘കഥപറയാനൊരിടം’, ‘ബഹുജനോത്സവം’, ‘ക്യാപ്ഷക്രിയ’, ‘തായാട്ട്’, ‘പുല്ലിംഗൻ’ എന്നീ കഥാസമാഹരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ’95 കാലത്ത് കാർട്ടൂണുകൾ വരച്ചിട്ടുണ്ട്. ദീർഘകാലം എഞ്ചിനീയർ ആയിരുന്നു. ഭാര്യ : ബിന്ദു എൻ. മകൻ: ഹരിനാരായണൻ എ.