മലയാളം കവിതകൾ

സജീവം/ രാജന്‍ സി എച്ച് എഴുതിയ അഞ്ചു കുറുംകവിതകൾ

LITERATURE / FICTION / MALAYALAM SHORT POEM Sajeevam/Malayalam short poems by Rajan C.H. Rajan C. H. author രാജന്‍ സി എച്ച്...

ആറ് തെങ്ങുകൾ/ സുറാബ് എഴുതിയ കുറുംകവിതകൾ

Aaru Thengukal/Malayalam shortpoems by Surab 1.പൊന്നാട ചാർത്തുമ്പോൾമേലാകെ അഹങ്കരിക്കും, അനങ്ങും.മരണാനന്തരം പുതപ്പിക്കുമ്പോൾ ഒന്നും അനങ്ങില്ല;ഒട്ടും അഹങ്കരിക്കില്ല.2.വലിയവരെ കെട്ടിപ്പിടിച്ചാൽവലിയവരാകാം;"മുല്ലപ്പൂമ്പൊടിയേറ്റു കിടന്നാൽ...."ഈ വാദംതന്നെയാണ് അയാൾ കോടതിയിൽ ബോധിപ്പിച്ചത്.അല്ലാതെ ആരേയും...

ഉരുണ്ടുകളി/ പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

Urundukali/Malayalam poem by Prasad Kakkassery Prasad Kakkassery Author ഉരുണ്ടുകളി ഉരുളയാക്കി നീട്ടിടുമ്പോൾകൈകടിച്ച വായകൾപന്തടിച്ച് മാറവെമോന്ത കൊണ്ട പ്രാന്തുകൾവീർപ്പടക്കി നിന്നതൊക്കെപൊട്ടിടും ബലൂണുകൾകളിക്കാല ചുണ്ടിനാ-ലൂതി വീർത്ത കുമിളകൾകട്ടുതിന്ന്...

കലണ്ടർ/ ശ്രീജിത് പെരുന്തച്ചൻ എഴുതിയ കവിത

Calender/Malayalam poem written by Sreejith Perumthachan ഇത്തവണയും മുത്തശ്ശികാലേ കൂട്ടിപ്പറഞ്ഞു,മോനേ, മുത്തശ്ശിക്കൊരു കലണ്ടർകൊണ്ടുവരണേ എന്ന്.അതെന്തിനാ മുത്തശ്ശിക്കു മാത്രമായൊരു കലണ്ടർ?ഒരു വീട്ടിലൊരു കലണ്ടർ പോരേഎന്നു സ്വയം ചോദിച്ചു.ശരീരം...

ഒരു മയവുമില്ലാതെ/പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

Oru Mayavumillathe/Malayalam poem by Prasad Kakkassery Prasad Kakkassery Author ഒരു മയവുമില്ലാതെ ചോറൂൺ സദ്യയ്ക്ക്അലങ്കരിച്ചവർണ്ണബലൂണുകൾകൂട്ടത്തിൽ നിന്ന് പൊട്ടുമൊച്ചയിൽതൊട്ടിലിൽ ഉറക്കം ഞെട്ടുന്നു കുട്ടി.ഒരു മയവുമില്ലാതെസമയത്തിന്റെ ചെന്നിനായകം....

പതാക/ രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Pathaka/Malayalam poem written by Raju Kanhirangad Raju Kanhirangad author പ്രണയം,കരുതലും കലാപവുംകവിതയും അതിജീവനവുംനെഞ്ചിൻ പിടപ്പും തുടിപ്പുംപുലരിതൻ...

കോണിപ്പടികൾ/ ഗണേഷ് പുത്തൂർ എഴുതിയ കവിത

Konippadikal/Malayalam poem written by Ganesh Puthur Ganesh Puthur author തുറന്നിട്ട ജാലകത്തിൽ നിന്നൊരുപിരിയൻ ഗോവണിനീണ്ടുപോകുന്നു ഗഗനസീമയിലൂടെ. എത്ര പടികൾ കയറിയാലും എങ്ങുമെത്താതെ തിരികെ എന്റെ...

വൈലോപ്പിള്ളി/ അനുഭൂതി ശ്രീധരൻ എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Vyloppilli/Malayalam poem written by Anubhoothi Sreedharan Anubhoothi Sreedharan author വൃശ്ചികക്കാറ്റേല്‍ക്കുന്നവടക്കുന്നാഥനു മുന്നിലന്നൊട്ടു നേര്‍ത്ത പ്രഭാതത്തില്‍കണ്ടാദ്യം, കണികണ്ടപോല്‍...കള്ളിഷര്‍ട്ടും...

അദൃശ്യ/ പദ്മദാസ് എഴുതിയ കവിത

LITERATURE / FICTION / MALAYALAM POETRY Adrisya/Malayalam poem written by Padmadas Padmadas author * സൗഭഗത്തിനാണെന്നുഞാൻ തെറ്റിദ്ധരിപ്പിച്ചു-കൊണ്ടു നിൻ കരം ഗ്രഹി-യ്ക്കുന്നൊരു തുലാക്കോളിൽ,നീ...

ഗ്രേറ്റ് ഇന്ത്യൻ സർക്കസ്സ്/ ഡോ. ടി. എം. രഘുറാം എഴുതിയ തമിഴച്ചി തങ്കപാണ്ട്യന്റെ തമിഴ് കവിതയുടെ മലയാളം പരിഭാഷ