ഒരു മയവുമില്ലാതെ/പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത
Oru Mayavumillathe/Malayalam poem by Prasad Kakkassery Prasad Kakkassery Author ഒരു മയവുമില്ലാതെ ചോറൂൺ സദ്യയ്ക്ക്അലങ്കരിച്ചവർണ്ണബലൂണുകൾകൂട്ടത്തിൽ നിന്ന് പൊട്ടുമൊച്ചയിൽതൊട്ടിലിൽ ഉറക്കം ഞെട്ടുന്നു കുട്ടി.ഒരു മയവുമില്ലാതെസമയത്തിന്റെ ചെന്നിനായകം....
