വെട്ടം/ഇ പി കാർത്തികേയൻ എഴുതിയ കവിത
Vettam/Malayalam Poem by E P Karthikeyan E. P. Karthikeyan author വെട്ടം വീട്അകംകട്ടിൽഇരുണ്ട വെളിച്ചംവെറുതെ കിടക്കുന്നുപരമാനന്ദം!അല്ലലില്ലഅയൽവീട്ടിൽതെരുവിൽഇരുട്ടുപരക്കുന്നത്കാണേണ്ടതില്ല!ഒറ്റക്കതകിൻപാളിയടച്ചുവെളിച്ചമകന്നുസുഖം സുഖകരം!കണ്ണുകളടച്ചുഒരു കീറുവെളിച്ചംമുനിഞ്ഞു കത്തുന്നു!വീട്അകംകട്ടിൽഒരുതരി വെട്ടം! ഇ. പി....