Malayalam literature

പൂവും പ്രസാദവും/ഡോ. ടി.എം. രഘുറാം/തോക്കുകൾ കഥ പറയുന്നു

പുല്ലാങ്കുഴൽ വായന/ ഡോ. ടി.എം. രഘുറാം/ വയലാർ രാമവർമ്മ, ജി. ദേവരാജൻ, പി. ജയചന്ദ്രൻ എന്നിവർക്കു സ്തുത്യുപഹാരം Dr. T.M. Raghuram 0:00 / 0:00 Poovum...

ഒരാൾ മാത്രം/ രാജലക്ഷ്മി മഠത്തിൽ എഴുതിയ കവിത

Oralmathram/Malayalam poem written by Rajalakshmi Madatthil ഒരാളെ ചേർത്തുനിർത്തിശൂന്യരാകുമ്പോഴാണ്നടന്ന വഴികളിൽമുൾച്ചെടികളെ കാണുന്നത്കൊഴിയാറായ പൂവിന്റെചിരിയിൽ വിതുമ്പുന്നത്നിലാവിന്റെ മൗനം കോരിക്കുടിച്ച്പുഴയോളങ്ങളിൽ നെടുവീർപ്പിടുന്നത്കാടിന്റെയീണത്തിൽ തേങ്ങിക്കരഞ്ഞ്പൊഴിഞ്ഞുവീണ പഴുത്തിലകളെനെഞ്ചോടു ചേർത്തലറുന്നത്മറവിയെയാഞ്ഞു പുൽകിനിറങ്ങളെ വികൃതമാക്കികറുപ്പണിഞ്ഞ...

ഓർമ്മകളെ പിന്നോട്ട് നടത്തിക്കുന്ന പാതകൾ/ സാവിത്രി രാജീവൻ എഴുതിയ ഗീത ഹിരണ്യൻ ഓർമ്മ

Ormmakale Pinnottu Nayikkunna Pathakal/ Memory of Geetha Hiranyan written by Savithri Rajeevan Savithri Rajeevan Author ഓർമ്മകളെ പിന്നോട്ട് നടത്തിക്കുന്ന പാതകൾ "എനിക്കു...

കേരളത്തിലെ ആദ്യകാല ഓൺലൈൻ പത്രപ്രവർത്തക, പി. കെ. പ്രിയ ഇനി ഓർമ്മ/ ബി. അശോക് കുമാർ എഴുതിയ ലേഖനം

P.K. Priya, The former online journalist of Kerala/Malayalam Article, written by B. Asok Kumar B. Asok Kumar author അർപ്പണബോധത്തോടെ, നിശ്ചയദാർഢ്യത്തോടെയുള്ള...

എൻ്റെയും ഗീതച്ചേച്ചി/ സന്ധ്യ ഇ എഴുതിയ ഗീതാ ഹിരണ്യൻ അനുസ്മരണം

Enteyum Geetha chechi/ Malayalam Article about Geetha Hiranyan, written by Sandhya E Sandhya E Author സുഖം എന്ന കവിത ഒരു സത്യം...

ഡോ. ടി.എം. രഘുറാം

Dr. T.M. Raghu Ram ഡോ. ടി.എം. രഘുറാം: കണ്ണൂർ തലശ്ശേരി സ്വദേശി. മഞ്ചേരിയില്‍ സ്ഥിരതാമസം. ഇന്തോ- ആംഗലേയ കവിയും ഗദ്യകാരനും വിവര്‍ത്തകനുമായ രഘുറാം അറിയപ്പെടുന്ന പുല്ലാങ്കുഴല്‍...

മരിച്ചവരുടെ ദിവസം/ വിനു എഴുതിയ കഥ

മരിച്ചവരുടെ ദിവസം/ വിനു എഴുതിയ കഥ Vinu വാതിലിന്നരികിൽ നിന്നും അവൾക്കൊരു ഇളംചെമ്പുനിറമുള്ള മോതിരം കിട്ടി. എത്രയോ വർഷങ്ങൾ, ഒരുപക്ഷേ നൂറ്റാണ്ടുകൾ തന്നെ പഴക്കമുണ്ടായിരിക്കണം ആ മോതിരത്തിനെന്ന്...

സിവിൿ ചന്ദ്രൻ

സിവിൿ ചന്ദ്രൻ: അദ്ധ്യാപകൻ, കവി, നാടകകൃത്ത്, രാഷ്ട്രീയ നിരൂപകൻ. നിലവിൽ, 'പാഠഭേദം' മാസികയുടെ പത്രാധിപർ. തൃശ്ശൂർ കൊടകരയ്ക്കടുത്തുള്ള മുരിക്കുങ്ങലിൽ ജനനം. മലയാളത്തിലെ ആദ്യത്തെ തെരുവുനാടകങ്ങളുടെ രചയിതാവായ സിവിക്,...

2024ലെ ഓടക്കുഴൽ പുരസ്‌കാരം കെ. അരവിന്ദാക്ഷന്റെ ‘ഗോപ’ നോവലിന്

K. Aravindakshan Odakkuzhal Award Guruvayurappan Trust സ്വലേ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഈ വർഷത്തെ ഓടക്കുഴൽ പുരസ്‌കാരം കെ. അരവിന്ദാക്ഷന്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാർത്ഥമുള്ളതാണ് പുരസ്‌കാരം. അരവിന്ദാക്ഷന്റെ...

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ മൂന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത്

വിനോദ ചിന്താമണി നാടകശാല/ ഗീതകം നവമുകുളം കഥാ പുരസ്‌കാരം നേടിയ കൃതി/ മൂന്നാം ഭാഗം- ആദിത്ത് കൃഷ്ണ ചെമ്പത്ത് Adith Krishna Chembath * മുൻലക്കം തുടർച്ച:"നാടകമൊക്കെ...

Copyright©2025Prathibhavam | CoverNews by AF themes.