Poetry

സ്പർശനം… അനുഭവം/തമിഴച്ചി തങ്കപാണ്ട്യന്റെ ‘ഉണർതൽ’ തമിഴ് കവിതയുടെ പരിഭാഷ/ഡോ. ടി എം രഘുറാം

LITERATURE / FICTION / POETRY / MALAYALAM TRANSLATED POEM Sparsanam... Anubhavam/Malayalam translation of Thamizhachi Thangapandian's Tamil Poem, Unarthal/Dr. T.M. Raghuram...

ബുൾഡോസറുകളുടെ വഴി/ രാജൻ കൈലാസ് എഴുതിയ കവിത/ പുനഃപ്രസിദ്ധീകരണം

LITERATURE / FICTION / MALAYALAM POETRY Buldosarukalude Vazhi/Malayalam poem written by Rajan Kailas Rajan Kailas Author രണ്ട് പതിറ്റാണ്ട് പിന്നിട്ട കവിത:...

ചുവന്ന് ചുവന്ന് / വിഷ്ണു പകൽക്കുറി എഴുതിയ കവിത

Chuvannu Chuvannu/Malayalam poem written by Vishnu Pakalkkuri പ്രണയിക്കാൻആരും ഇല്ലാത്തവൻ്റെചെമ്പരത്തിക്കാടുകളിലേക്ക്യാത്ര തിരിക്കണംഅപ്പോൾപ്രതീക്ഷകളുടെവേനൽപ്പറമ്പുകളിലിരുന്ന്പൂക്കാലംസ്വപ്നം കാണുന്നവൻ്റെകുത്തിക്കുറിപ്പുകൾഒറ്റവാക്കിൽ ഗംഭീരംഎന്നെഴുതി വച്ച്പാറിപ്പറക്കുന്ന പട്ടങ്ങളെത്തഴുകികവിത തുന്നുമ്പോൾനോവിന്റെ ചിരിയിൽ പ്രതീക്ഷകളുടെനിറം കലരുന്നത് കാണാം.മരുപ്പച്ച തേടിഅലയുമ്പോഴും...

സ്നേഹിതൻ/ ആശ ബി എഴുതിയ കവിത

Snehithan / Malayalam poem written by Asha B മുറി അടച്ചിടണമെന്ന്,ഇടക്കെല്ലാംസ്നേഹിതൻ എന്നോട് പറയും.അപ്പോൾ തന്നെപ്രത്യേകമായ ഒരു താഴുംതാക്കോലും കൊണ്ട്മുറി പൂട്ടപ്പെടും.തനിക്കു മുന്നിൽ മാത്രംമുറി അടച്ചതിൽസ്നേഹിതൻ...

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത Shaju K Katameri എത്ര പെട്ടെന്നാണ്ഒരു പൂന്തോട്ടത്തിലെ ഒരു ചെടിയുടെരണ്ട് പൂവുകൾക്കിടയിൽകൊടുങ്കാറ്റും പേമാരിയുംചിതറിവീണ്രണ്ടറ്റങ്ങളിലേക്ക് പുറംതള്ളപ്പെട്ട്,കുതറിവീഴുന്നത്.ജീവിതം...

മൗനം/ മലയാള വിവർത്തനം / ഡോ. ടി.എം. രഘുറാം / മൗനം- തമിഴ് കവിത / തമിഴച്ചി തങ്കപാണ്ഡ്യൻ

നായകം/ രാജന്‍ സി എച്ച് എഴുതിയ നുറുങ്ങ് കവിതകൾ

LITERATURE / FICTION / MALAYALAM SHORT POEM Nayakam/Malayalam short poems by Rajan C.H. Rajan C. H. author നായകം 1. മതിലുകള്‍ഞങ്ങളുടെ...

തീ വണ്ടി/ സ്റ്റെല്ല മാത്യു എഴുതിയ കവിത

തീ വണ്ടി/ സ്റ്റെല്ല മാത്യു എഴുതിയ കവിത Stella Mathew ചിലപ്പോൾ,അസാധാരണ ഭാരത്താലത് തലയ്ക്ക് മുകളിലൂടെകൂകിപ്പായും.ആഴത്തിലേക്ക് ചക്രമിറക്കി,നിറയെ വണ്ടുകൾ ചുവക്കുന്ന അതിൻ്റെ ബോഗികൾ.ജനാലച്ചെവികളിൽ കമ്മലിട്ട് രണ്ട് വണ്ടുകൾ,...

പകൽ വരകൾ/ നിബിൻ കള്ളിക്കാട് എഴുതിയ കവിത

പകൽ വരകൾ/ നിബിൻ കള്ളിക്കാട് എഴുതിയ കവിത Nibin Kallikkadu കൂ കൂ പാടുന്നൊരു പൂങ്കുയിലേ, നിന്റെസ്നേഹകീർത്തനം കേട്ടുനിൽക്കേ,എന്തോ മനസ്സിൽ വിങ്ങിത്തുടങ്ങിയോ; സങ്കടമോ, നിത്യസത്യമോ നിൻപാട്ടിൽ?ഉള്ളാഴമേഴുമോർമ്മതൻ വരരുചിപ്പാട്ടിന്റെ...

Latest Posts