അച്ചന്റെ ഷർട്ട്/സുരേഷ് മാഞ്ചസ്റ്റർ എഴുതിയ കവിത
Achante Shirt/Malayalam Poem by Suresh Manchester Suresh Manchester author അച്ചന്റെ ഷർട്ട് കുട്ടിക്കാലത്ത് അച്ചനെ പോലെ വളരാനുള്ളതിടുക്കത്തിലായിരിന്നു ഞാൻകുട്ടിയെന്ന് അച്ചൻ വിളിച്ചപ്പോൾഎന്നേക്കാൾ വലിയഎന്റെ നിഴലുകലാണ്...