Published on February 13, 2026


ആദ്യാവസാനം
പ്രേമത്തിൻ്റെ തൊടിയിൽ
ആദ്യം പൂത്തത്
ചെമ്പകമാണ്.
അവനത്
അവളുടെ
മുടിയിൽ ചൂടിച്ചു.
അവസാനം പൂത്തത്
ചെമ്പരത്തി.
അവളത്
അവൻ്റെ ചെവിയിലും…
Trending Now


പ്രേമത്തിൻ്റെ തൊടിയിൽ
ആദ്യം പൂത്തത്
ചെമ്പകമാണ്.
അവനത്
അവളുടെ
മുടിയിൽ ചൂടിച്ചു.
അവസാനം പൂത്തത്
ചെമ്പരത്തി.
അവളത്
അവൻ്റെ ചെവിയിലും…
