അപ്പന്റെ വാരിയെല്ലുകൾ/റിസ്‌വാന സിനി എഴുതിയ കവിത
MALAYALAM POETRY Appante Variyellukal/Malayalam poem by Rizwana Sini Rizwana Sini author വാതിൽപ്പുറചിത്രീകരണം കൊച്ചിന് കാതുകുത്തണ്ടേന്ന്അമ്മച്ചി ചോദിച്ചതിന്റെ പിറ്റേന്ന്അപ്പന്റെയൊരു വാരിയെല്ല്എഴുന്നുനിന്നു.കാതുകുത്തുമ്പോൾഞാൻ കരഞ്ഞത്രേ!അമ്മച്ചി ചിരിച്ചു.അപ്പൻമാത്രം നിസ്സംഗനായ്...
