Published on: April 12, 2025

സ്വപ്നാ റാണി: മലപ്പുറം ആതവനാട് സ്വദേശിനി. പൊന്നാനി തൃക്കാവ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ മലയാളം അധ്യാപിക. കോഴിക്കോട് ആകാശവാണി കാഷ്വൽ അനൗൺസറായിരുന്നു.
2024ൽ പുറത്തിറങ്ങിയ ഗാർഡിയൻ ഏയ്ഞ്ചൽ മലയാളം സിനിമയിൽ ‘നീലാംബരി രാഗം’ എന്ന ഗാനമെഴുതി. എറണാകുളം ഹയര്‍ സെക്കണ്ടറി മലയാളം അധ്യാപക കൂട്ടായ്മയായ ഭാഷാധ്യാപക വേദിയുടെ കവിതാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അച്ഛൻ: പള്ളിയാലിൽ വീട്ടിൽ കേശവൻ നായർ. അമ്മ: ജാനകിയമ്മ. ഭർത്താവ്: വി. നാരായണൻ(റിട്ട. ഹെഡ് മാസ്റ്റർ) മകൾ: ദേവ്ന

 
                        



 
 
 
 
 
 
 
 
 
 






 
                       
                       
                       
                      