
ഗോപൻ അമ്പാട്ട്: ഫോട്ടോഗ്രാഫർ, ഗാനരചയിതാവ്. സർക്കാർ സർവീസിൽ, എസ്.സി. ഡെവലപ്പ്മെന്റ് ഓഫീസറായി റിട്ടയർ ചെയ്തു. ‘French horn & The fiddles’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും ‘രാഗസരോവരം’ എന്ന മലയാള ഗാനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റുമാനൂരിൽ താമസിക്കുന്നു. ഭാര്യ: ഗീത. മക്കൾ: സാവേരി, ആരഭി.