1975-77: അടിയന്തിരാവസ്ഥ(പഴയൊരു പ്രണയ കഥ)- സിവിക് ചന്ദ്രൻ എഴുതിയ കവിത
1975: Adiyanthiravastha(Pazhayoru Pranaya Katha)/ Malayalam Poem, written by Civic Chandran ഇഷ്ടമാണ്...എനിക്കും...എന്നിട്ടെന്താണ് ഒരുമിച്ചു താമസിക്കാൻമുൻകയ്യെടുക്കാത്തത്?ബട്ട്...ബട്ട്?അതെ, എന്റെ വിവാഹം കഴിഞ്ഞല്ലോ...ഞാനറിയാതെയോ?തനിക്കുമറിയാം,അയാം വെഡ്ഡഡ് ടു പൊളിറ്റിക്സ്!വേറൊരാൾക്കുകൂടി ഇടമില്ല?സോറി...എന്നാൽ...