പകൽ വരകൾ/ നിബിൻ കള്ളിക്കാട് എഴുതിയ കവിത
പകൽ വരകൾ/ നിബിൻ കള്ളിക്കാട് എഴുതിയ കവിത Nibin Kallikkadu കൂ കൂ പാടുന്നൊരു പൂങ്കുയിലേ, നിന്റെസ്നേഹകീർത്തനം കേട്ടുനിൽക്കേ,എന്തോ മനസ്സിൽ വിങ്ങിത്തുടങ്ങിയോ; സങ്കടമോ, നിത്യസത്യമോ നിൻപാട്ടിൽ?ഉള്ളാഴമേഴുമോർമ്മതൻ വരരുചിപ്പാട്ടിന്റെ...