Nibin Kallikkad

നിബിൻ കള്ളിക്കാട്: തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് സ്വദേശി. മലയാളം, ഹിസ്റ്ററി, പബ്ലിക് അഡ്മിനിസ്‌ട്രെഷൻ എന്നീ വിഷയങ്ങളിലെ എം.എ. പഠനത്തിനുശേഷം ഇപ്പോൾ ഇംഗ്ലീഷിൽ എം.എ. ചെയ്തുകൊണ്ടിരിക്കുന്നു. ചെറുപ്പംമുതൽ കവിതകൾ എഴുതുന്നു. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 550ൽ പരം കവിതകൾ അച്ചടിച്ചു വന്നിട്ടുണ്ട്.