Year: 2025

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത

ചില ജീവിതങ്ങൾ കൂട്ടി വായിക്കുമ്പോൾ/ ഷാജു. കെ. കടമേരി എഴുതിയ കവിത Shaju K Katameri എത്ര പെട്ടെന്നാണ്ഒരു പൂന്തോട്ടത്തിലെ ഒരു ചെടിയുടെരണ്ട് പൂവുകൾക്കിടയിൽകൊടുങ്കാറ്റും പേമാരിയുംചിതറിവീണ്രണ്ടറ്റങ്ങളിലേക്ക് പുറംതള്ളപ്പെട്ട്,കുതറിവീഴുന്നത്.ജീവിതം...

മുറിവ് പൂക്കും കാലം/ അജിത വി എസ് എഴുതിയ കവിത

മുറിവ് പൂക്കും കാലം/ അജിത വി എസ് എഴുതിയ കവിത Ajith V S പറയാൻ വെമ്പിവന്നവാക്കുകളാണന്ന്തൊണ്ടയിൽത്തന്നെകുടുങ്ങിപ്പോയത്!എരിപൊരിയസ്വാസ്ഥ്യം,ശ്വാസതടസ്സം...സർജറി കഴിഞ്ഞ്നീറുന്ന സ്വസ്ഥതക്ക്മരുന്നും കുറിച്ച്കണ്ണുരുട്ടുന്നു ഡോക്ടർ:പാടില്ലിനി സംസാരം.ഉറക്കത്തിന്റെ മഞ്ഞുമലകയറിത്തുടങ്ങിയതും...തൊണ്ടകീറിയെടുത്തവാക്കുകൾആശുപത്രി പുറത്തെറിഞ്ഞവ,തീയിൽപ്പെടാതെ,തെല്ലും...

ഇസുമിയുടെ കടൽപാത/ വത്സല നിലമ്പൂർ എഴുതിയ ചെറുകഥ

Esumiyude Kadalpatha/Shortstory written by Valsala Nilambur ഇസുമി പതിയെ കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു. ചുറ്റിലും കടൽ.... കലങ്ങിചുവന്ന കടൽ വെള്ളത്തില്‍ എടുത്തു ചാടുന്ന മീനുകള്‍.ഒരു ഊയലാട്ടത്തിന്റെ...

തമിഴച്ചി തങ്കപാണ്ഡ്യൻ/தமிழச்சி தங்கப்பாண்டியன்

Thamizhachi Thangapandian/Tamil writer സ്വലേതമിഴച്ചി തങ്കപാണ്ഡ്യൻ: യഥാര്‍ത്ഥ പേര്, ടി. സുമതി. ദ്രാവിഡ മുന്നേട്ര കഴകം(ഡി.എം.കെ.) പാർട്ടിയുടെ നേതാവായ തമിഴച്ചി നിലവിൽ, ചെന്നൈ സൗത്ത്‌ നിയോജകമണ്ഡലത്തിലെ എം.പിയാണ്....

മൗനം/ മലയാള വിവർത്തനം / ഡോ. ടി.എം. രഘുറാം / മൗനം- തമിഴ് കവിത / തമിഴച്ചി തങ്കപാണ്ഡ്യൻ

Maunam/Malayalam Translated by Dr. T.M. Raghu Ram/Maunam Tamil Poem written by Thamizhachi Thangapandian പ്രകൃതി എന്ന തലക്കെട്ടില്‍ചെറുപ്പക്കാരിപ്പെണ്ണിന്റെആദ്യചുംബനമായിനിന്റെ വസന്തകാലത്തളിരിനെഭോഗി വര്‍ണ്ണിക്കുന്നു.സര്‍വ്വ വ്യാപിയായ മഹാശൂന്യതയില്‍ഒരു...

மௌனம்/ கவிதை / தமிழச்சி தங்கப்பாண்டியன்

மௌனம்/ கவிதை / தமிழச்சி தங்கப்பாண்டியன் Thamizhachi Thangapandian തമിഴച്ചി തങ്കപാണ്ഡ്യൻ இஇயற்கையெனும்எழுது பொருளில்இன்று மரங்களைப் பற்றிய கவிதை எனஅறிவிக்கப்படுகிறதுஅந்தக் கவியரங்கில்இளம் பெண்ணொருத்தியின்முதல் முத்தமாய்உன் வசந்தகாலத் துளிரைப்போகி...

ആകാശത്തിലെ സർക്കസ്സുകാരൻ/ സന്ധ്യ ഇ എഴുതിയ കവിത

ആകാശത്തിലെ സർക്കസ്സുകാരൻ/ സന്ധ്യ ഇ എഴുതിയ കവിത Sandhya E ഞാനൊരു സർക്കസ്സുകാരനാണ്ആകാശമാണെൻ്റെ പ്രദർശനവേദിമേഘങ്ങളും ഗ്രഹങ്ങളുംസൂര്യനടക്കമുള്ള നക്ഷത്രങ്ങളുമാണെൻ്റെ കാണികൾഞാൻ സർക്കസ്സു കാണിക്കുമ്പോൾഅവരൊക്കെഅത്ഭുതത്തോടെ, ആകാംക്ഷയോടെഅതിലേറെ അച്ചടക്കത്തോടെഅവരവരുടെ സ്ഥാനങ്ങളിൽ പോയിരിക്കുംപ്രകടനം...

നായകം/ രാജന്‍ സി എച്ച് എഴുതിയ നുറുങ്ങ് കവിതകൾ

നായകം/ രാജന്‍ സി എച്ച് എഴുതിയ നുറുങ്ങ് കവിതകൾ Rajan C H 1. മതിലുകള്‍ഞങ്ങളുടെ വീട്ടിലെ നായഅയല്‍വീട്ടിലെ നായയോട്സംസാരിക്കും, പാതിരാവിലും.ഞങ്ങള്‍ നായകളല്ലാത്തതു കൊണ്ട്അങ്ങനെ പാതിരാത്രിയിലുംസംസാരിക്കാറില്ല.സംസ്ക്കാരം എന്നാല്‍ചില...

കരിമ്പുലി/ വിനോദ് കാര്യാട്ടുപുറം എഴുതിയ കവിത

കരിമ്പുലി/ വിനോദ് കാര്യാട്ടുപുറം എഴുതിയ കവിത Vinod Karyavattam പുലിഇറങ്ങിയിട്ടുണ്ട്;പുലിയുടെകാൽപ്പാടുകൾമണ്ണിൽപതിഞ്ഞുകിടക്കുന്നു.ഒരുതൊഴിലാളിയെകാണാതായി; ജൂതനെകാണാതായി;ഇപ്പോൾ,ഒരുകമ്മ്യൂണിസ്റ്റ്കാരനെയുംകാണാതായി.ചോര പൂക്കുന്നുണ്ട്, ആകാശങ്ങളിൽ;പുലിഇറങ്ങിയിട്ടുണ്ട്.പുലിപുഴ നീന്തിഅക്കരേക്ക് മടങ്ങിപ്പോകില്ല;എന്നിലുംനിന്നിലുംഅത്മാളങ്ങൾതേടുകയാണ്.ഇരയെമണത്തുമണത്ത്, പുസ്തകത്തിലുംഭക്ഷണപാത്രങ്ങളിലുംവസ്ത്രങ്ങളിലുംഎന്തിനേറെപ്പറയുന്നു,ആരാധനാലയങ്ങളിലുംഎത്തിയിരിക്കുന്നു.ഭയന്നു വിറച്ച്ആരും മിണ്ടുന്നില്ല;അല്ലെങ്കിലും,ശവങ്ങളെപുലി തിന്നാറില്ല.പുലിയുടെ കറുത്ത മുഖരോമംമണം പിടിച്ച്‌മണം...