Year: 2025

കേരള ലളിതകലാ അക്കാദമി അവാർഡുകൾ: എന്‍. എന്‍. മോഹന്‍ദാസിനും സജിത ആര്‍. ശങ്കറിനും വിശിഷ്ടാംഗത്വം; ഗ്രന്ഥപുരസ്‌കാരം ഡോ. കവിത ബാലകൃഷ്ണന്

Kerala Lalithakala Akademi Awards 2023-24 എന്‍. എന്‍. മോഹന്‍ദാസിനും സജിത ആര്‍. ശങ്കറിനും വിശിഷ്ടാംഗത്വം; ഗ്രന്ഥപുരസ്‌കാരം ഡോ. കവിത ബാലകൃഷ്ണന് കൊച്ചി: 2023 - 24ലെ...

സജീവം/ രാജന്‍ സി എച്ച് എഴുതിയ കുറുംകവിതകൾ

Sajeevam/Malayalam short poems by Rajan C.H. തണല്‍:മരത്തിന്‍റെ ചുവട്ടിലേതണലുള്ളൂ.അവിടം വിട്ടാല്‍കത്തുന്ന വെയിലാണ്.മരം അതിന്‍റെ തണലിനെപിടിവിടാതെചേര്‍ത്തു നിര്‍ത്തിയിരിക്കയാണ്.ആരെങ്കിലുമൊന്നാപിടി വിടുവിച്ചു തരൂ.എനിക്കാ തണലില്‍വീടുവരെ നടക്കണം.സ്വാഭാവികം:അഭിനയിക്കാനൊട്ടുമറിയില്ലഎന്നെല്ലാവരും കരുതും.എന്നാലോ,വേണ്ടിടങ്ങളിലൊക്കെസന്ദര്‍ഭാനുസരണംഅഭിനയിച്ചു തകര്‍ക്കും.അതല്ലേ ജീവിതം!അസ്സല്‍:കുട്ടിയായിരുന്നപ്പോള്‍അപരിചിതര്‍ക്കിടയിലെത്തുമ്പോള്‍പലരും...

ഹരിത സാവിത്രിയുടെ സിന്നിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ പുരസ്‌കാരവും

ഹരിത സാവിത്രിയ്ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്കാരം Haritha Savithri's novel, zin won Sharjah Indian Association Literary Award ഷാര്‍ജ: 2023ൽ കേരള സാഹിത്യ...

വിദ്യാർത്ഥികളും മാതൃഭാഷയും/ ലേഖനം/ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

Vidyarthikalum Mathribhashayum/Malayalam article written by Vengayil Kunjiraman Nayanar February 21: International Mother Language Day- 2025 ഫെബ്രുവരി 21: ലോക മാതൃഭാഷാ ദിനം....

ഹംപി: കാലം കാത്തുവെച്ച കലവറ/ യാത്രാവിവരണം/50 രൂപാ നോട്ടിലെ വിട്ടല ക്ഷേത്രരഥം/സന്ധ്യ ഇ

Hampi/Kalam Katthuvecha Kalavara/Vittala Temple/Malayalam Travelogue/Sandhya E മുൻലക്കം തുടർച്ച:ഏകദേശം, പതിമൂന്നുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നിലനിന്നിരുന്ന ഒരു തെക്കേ ഇന്ത്യൻ സാമ്രാജ്യം; വിജയനഗരം. ഡെക്കാൻ പീഠഭൂമിയിൽ അതിവിശാലമായി...

ആറ് തെങ്ങുകൾ/ സുറാബ് എഴുതിയ കുറുംകവിതകൾ

Aaru Thengukal/Malayalam shortpoems by Surab 1.പൊന്നാട ചാർത്തുമ്പോൾമേലാകെ അഹങ്കരിക്കും, അനങ്ങും.മരണാനന്തരം പുതപ്പിക്കുമ്പോൾ ഒന്നും അനങ്ങില്ല;ഒട്ടും അഹങ്കരിക്കില്ല.2.വലിയവരെ കെട്ടിപ്പിടിച്ചാൽവലിയവരാകാം;"മുല്ലപ്പൂമ്പൊടിയേറ്റു കിടന്നാൽ...."ഈ വാദംതന്നെയാണ് അയാൾ കോടതിയിൽ ബോധിപ്പിച്ചത്.അല്ലാതെ ആരേയും...

സുറാബ്

Surab/Malayalam writer സുറാബ്:'വടക്കൻ മലബാറിലെ മുസ്‍ലിം ജീവിതം പരിചയപ്പെടുത്തിയ കഥാകാരൻ' എന്നറിയപ്പെടുന്ന, കാസർകോട് നീലേശ്വരം സ്വദേശി സുറാബിന്റെ യഥാർത്ഥ പേര് അബൂബക്കർ അഹമ്മദ് എന്നാണ്. കയ്യൂർ സമരത്തിന്റെ...

ഉരുണ്ടുകളി/ പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത

Urundukali/Malayalam poem by Prasad Kakkassery ഉരുളയാക്കി നീട്ടിടുമ്പോൾകൈകടിച്ച വായകൾപന്തടിച്ച് മാറവെമോന്ത കൊണ്ട പ്രാന്തുകൾവീർപ്പടക്കി നിന്നതൊക്കെപൊട്ടിടും ബലൂണുകൾകളിക്കാല ചുണ്ടിനാ-ലൂതി വീർത്ത കുമിളകൾകട്ടുതിന്ന് വിങ്ങിടും ഉരുണ്ട മധുരമഞ്ഞയുംപിഴച്ച് വീണൊരുന്നമായിതോറ്റ്...

ശ്രീജിത് പെരുന്തച്ചൻ

Sreejith Perumthachan/Malayalam writer ശ്രീജിത് പെരുന്തച്ചൻ:1977 ജൂലൈ 5ന്, കൊല്ലം കരുനാഗപ്പള്ളി വടക്കുംതലയിലെ പെരുന്തച്ചനഴികത്ത് വീട്ടിൽ ജനനം. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്ന് മലയാളത്തിൽ...