അദൃശ്യ/ പദ്മദാസ് എഴുതിയ കവിത
Adrisya/Malayalam poem written by Padmadas * സൗഭഗത്തിനാണെന്നുഞാൻ തെറ്റിദ്ധരിപ്പിച്ചു-കൊണ്ടു നിൻ കരം ഗ്രഹി-യ്ക്കുന്നൊരു തുലാക്കോളിൽ,നീ ദീർഘസുമംഗലി!ഞാൻ ചിരം സുകൃതവാൻ!നിൻ വലംകാല്പാദമെൻപൂമുഖപ്പടിയിന്മേൽ;എന്തൊരു കൃതാർത്ഥനീ*മംഗലസൂത്രത്താൽ ഞാൻ!വന്നു കേറിയ നാളിൽ-ത്തന്നെ...