Oru Cheriya Muri Malayalam Translation of Vinod Kumar Shuklas English poem A small room by Padmadas

ഒരു ചെറിയ മുറി

ഒരു ചെറിയ മുറി

ചിത്രങ്ങൾ തൂക്കിയിടാൻ,
ചുമരിൽ കുറേ ആണികളടിച്ചത്.
പക്ഷേ ഒരൊറ്റ ചിത്രം പോലും കാണ്മാനില്ല.
കൈയെത്താവുന്നിടത്ത്
വൃത്തിയിൽ വസ്ത്രങ്ങൾ തൂങ്ങിക്കിടക്കുന്നു,
ആണികളിൽ.
വീണ്ടും ധരിക്കാൻ,
ചില തവണകൾ കൂടി.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  നീരാഴി/കൊന്നമൂട് വിജു എഴുതിയ, സൗമ്യയുടെ തമിഴ് കവിതയുടെ വിവർത്തനം