പുരസ്‌കാരങ്ങൾ വെയ്ക്കാൻ ഇടമില്ലാത്ത വൈക്കോൽകുടിലിൽ ഒരു ‘പദ്‌മശ്രീ!’
പുരസ്‌കാരങ്ങൾ വെയ്ക്കാൻ ഇടമില്ലാത്ത വൈക്കോൽകുടിലിൽ ഒരു 'പദ്‌മശ്രീ!' സ്വലേ പദ്‌മശ്രീ കിട്ടുമ്പം സത്യത്തില് നമ്മള് സന്തോഷിക്കാണല്ലോ വേണ്ടത്. പക്ഷെ, ഇതിപ്പം, ദുഃഖത്തിലേക്കു പോകുന്ന ലക്ഷ്‌ണാ കാണിക്കണത്. ജനങ്ങൾ...