Sandhya Jayesh Pulimath

സന്ധ്യാ ജയേഷ് പുളിമാത്ത്: തിരുവനന്തപുരം പുളിമാത്ത് സ്വദേശിനി. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർപേഴ്സൺ. മലയാളി മനസ് ഓൺലൈനിൽ 'അനഘ തൂലിക', ചിത്രോദയം ഓൺലൈനിൽ 'ശുഭചിന്തകൾ', 'പാദമുദ്രകൾ', സത്യമേവ ഓൺലൈനിൽ 'നിലപാട്' എന്നീ കോളങ്ങൾ ചെയ്യുന്നു. റേഡിയോ എക്സ്പ്രസിൽ അവതാരകയായിരുന്നു.Clich to read here more about Sandhya Jayesh Pulimath
Copyright©2025Prathibhavam | CoverNews by AF themes.