വേവ്/ സ്വപ്നാ റാണി എഴുതിയ കവിത
Vevu/ Malayalam poem written by Swapna Rani വേവ്ഒരാപേക്ഷികതയാണ്.ഒരേ വറ്റിനെച്ചൊല്ലിവെന്തില്ലയെന്നുംവേവേറിയെന്നുംനമുക്ക് തർക്കിക്കാം;ഒരേ ഭൂമിയുടെഇരുവശവുമിരുന്ന്ഇപ്പോൾരാവാണെന്നുംപകലാണെന്നുംരണ്ടു പേർക്ക്തമ്മിൽപറയാവുന്ന പോലെ!അടുക്കളപ്പാത്രം തൊട്ട്പൂമുഖം വരെയുംകിടപ്പുമുറിയുടെആഴങ്ങൾ വരെയുംവേവാത്ത വറ്റുകൾ,(വെന്തളിഞ്ഞവയും)ദഹിക്കാതെ തന്നെ കിടക്കും;പുറം വെന്തിട്ടുംഅകം...