ഉരുണ്ടുകളി/ പ്രസാദ് കാക്കശ്ശേരി എഴുതിയ കവിത
Urundukali/Malayalam poem by Prasad Kakkassery Prasad Kakkassery Author ഉരുണ്ടുകളി ഉരുളയാക്കി നീട്ടിടുമ്പോൾകൈകടിച്ച വായകൾപന്തടിച്ച് മാറവെമോന്ത കൊണ്ട പ്രാന്തുകൾവീർപ്പടക്കി നിന്നതൊക്കെപൊട്ടിടും ബലൂണുകൾകളിക്കാല ചുണ്ടിനാ-ലൂതി വീർത്ത കുമിളകൾകട്ടുതിന്ന്...
