മലയാള വിവർത്തനം

ചെറുത്/ ബി. അശോക് കുമാർ എഴുതിയ ‘ഛോട്ടാ’ ഹിന്ദി കവിതയുടെ മലയാളം പരിഭാഷ

Cheruthu/Malayalam translation poem of Hindi poem, Chotta written by B. Asok Kumar ചെറുതാണ് തല;കുറേ ചിന്തിക്കാംചെറുതാണ് കണ്ണുകൾ;കുറേ കാണാംചെറുതാണ് ചെവികൾ;കുറേ കേൾക്കാംചെറുതാണ് കൈകൾ;കുറേ...

വിചിത്ര സ്മരണകൾ/ ഗണേഷ് പുത്തൂർ എഴുതിയ ‘ക്വയ്ന്റ് മെമ്മറീസ്’ എന്ന ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ/ സതീഷ് കളത്തിൽ/ പ്രണയദിന കവിത

Vichithra Smaranakal/Malayalam translation of quaint memories, Ganesh Puthur's poem written by Sathish Kalathil/ Valentine's day poem എന്റെ ചുണ്ടുകളിൽവീഞ്ഞുത്തുള്ളികളില്ല.പക്ഷേ, കവിതയുടെ രക്തംഇരുട്ടിലിറ്റിറ്റു...

ഗ്രേറ്റ് ഇന്ത്യൻ സർക്കസ്സ്/ ഡോ. ടി. എം. രഘുറാം എഴുതിയ തമിഴച്ചി തങ്കപാണ്ട്യന്റെ തമിഴ് കവിതയുടെ മലയാളം പരിഭാഷ

Great Indian Circus/Malayalam translation of Thamizhachi Thangapandian's Tamil poem by Dr. T. M. Raghuram പൂപ്പൽ പിടിച്ച റൊട്ടിയുടെഅരുകുകൾ പോലെ,പിഞ്ഞിപ്പോയ കൂടാരങ്ങളിൽവനമില്ലാതെയായആനകളുടെ വാലനക്കത്തെ...

ലാ മാർക്യുസെ ഡി പോംപദൂർ/ മലയാളം പരിഭാഷ/ ദേശമംഗലം രാമകൃഷ്ണൻ/ പിക്ചേഴ്സ് ഇൻ റൈമ്/ ആർതർ ക്ലാർക് കെന്നഡി

La Marquise De Pompadour/Desamangalam Ramakrishnan/Malayalam translation of 'Pictures in Rhyme' poem written by Arthur Clark Kennedy പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കവി...

കാറ്റ്, തെളിഞ്ഞൊരു നാളിൽ/മലയാളം പരിഭാഷ/പദ്മദാസ്/ദ വിൻഡ്, വൺ ബ്രില്യന്റ് ഡേ/അന്തോണിയോ മച്ചാദോ

Kattuthelinjoru Nalil/Malayalam translation poem written by Padmadas/The wind one brilliant day/Antonio Machado പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പാനിഷ് കവി, അന്തോണിയോ മച്ചാദോയുടെ സ്പാനിഷ്/ ഇംഗ്ലീഷ്...

സ്പർശനം… അനുഭവം/തമിഴച്ചി തങ്കപാണ്ട്യന്റെ ‘ഉണർതൽ’ തമിഴ് കവിതയുടെ പരിഭാഷ/ഡോ. ടി എം രഘുറാം

Sparsanam... Anubhavam/Malayalam translation of Thamizhachi Thangapandian's Tamil Poem, Unarthal/Dr. T.M. Raghuram മൂര്‍ദ്ധാവില്‍ നല്‍കുന്നഒരു ചെറുചുംബനത്തില്‍പ്രാണന്‍വരെ നനവേകിദേഹമെങ്ങും ശാഖകള്‍ പടര്‍ത്തിഅബോധമനസ്സെങ്ങും വ്യാപിച്ചു,ആശ്ലേഷിച്ചു, എന്റെ കേന്ദ്രനാഡീവ്യൂഹമാംചെറുവടത്തിനെഅവിഭാജ്യമായ്...

മൗനം/ മലയാള വിവർത്തനം / ഡോ. ടി.എം. രഘുറാം / മൗനം- തമിഴ് കവിത / തമിഴച്ചി തങ്കപാണ്ഡ്യൻ

Maunam/Malayalam Translated by Dr. T.M. Raghu Ram/Maunam Tamil Poem written by Thamizhachi Thangapandian പ്രകൃതി എന്ന തലക്കെട്ടില്‍ചെറുപ്പക്കാരിപ്പെണ്ണിന്റെആദ്യചുംബനമായിനിന്റെ വസന്തകാലത്തളിരിനെഭോഗി വര്‍ണ്ണിക്കുന്നു.സര്‍വ്വ വ്യാപിയായ മഹാശൂന്യതയില്‍ഒരു...