ഒരു മയവുമില്ലാതെ

ചോറൂൺ സദ്യയ്ക്ക്

അലങ്കരിച്ച
വർണ്ണബലൂണുകൾ
കൂട്ടത്തിൽ നിന്ന് പൊട്ടുമൊച്ചയിൽ
തൊട്ടിലിൽ ഉറക്കം ഞെട്ടുന്നു കുട്ടി.
ഒരു മയവുമില്ലാതെ
സമയത്തിന്റെ ചെന്നിനായകം.

Free Subscription!

Subscribe to Prathibhavam for Latest Updates.

Read Also  സെക്കന്‍ഡ് ഷോ/വി ജയദേവ് എഴുതിയ കവിത/പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ്-2025