ഹിമകണം കമ്മീഷൻ/ എം. കപിൽദേവ് എഴുതിയ കവിത
LITERATURE / FICTION / MALAYALAM POETRY Himakanam commission/ Malayalam poem by M. Kapildev M. Kapildev author ഹിമകണം കമ്മീഷൻ നിലാവാണ്പൂക്കളുടെ പ്രശ്നങ്ങളെ...
LITERATURE / FICTION / MALAYALAM POETRY Himakanam commission/ Malayalam poem by M. Kapildev M. Kapildev author ഹിമകണം കമ്മീഷൻ നിലാവാണ്പൂക്കളുടെ പ്രശ്നങ്ങളെ...
Rithusamharam/Malayalam poem by Girija Warrier Girija Warrier author ഋതുസംഹാരം കണിമലരുകളിൽ കനകം പെയ്തി-ട്ടണയും ചൈത്രം വിരവോടെകളിചിരി ചൊല്ലിക്കലഹം തീർക്കുംതെളിമയിൽ ബാല്യപ്പുലർകാലം!കശുമാങ്ങയ്ക്കായ് കലപില കൂട്ടും'പശി'യൂറും നീൾക്കണ്ണുകളാൽദിശ...
Mazha Edavappakalvela-Malayalam poem by Anubhoothi Sreedharan Anubhoothi Sreedharan author മഴ ഇടവപ്പകല്‍വേല കാറ്റോടി കടലോടി മഴയായീ മാനത്ത്കരിമുകിലിൻ ചികുരംപൊരിവേനൽ കൊമ്പത്ത്കരിവാളിപ്പെരുത്തീയിൽഉരുകിപ്പകലറുതിയ്ക്ക്കരിമുകിലിൻ ചികുരംകാവറിയും കുന്നത്ത്കാറ്ററിയും കൊമ്പത്ത്ഇടവത്തിന്‍...
Nee/Malayalam poem written by Anubhoothi Sreedharan/Easter edition 2025 Anubhoothi Sreedharan author നീ ഒറ്റിക്കൊടുക്കുമറിഞ്ഞിട്ടുംഎന്‍റെപാദം കഴുകി നീതള്ളിപ്പറയുമറിഞ്ഞിട്ടുംഉള്ളില്‍ ചേര്‍ത്തുമുകര്‍ന്നു നീഒപ്പമാമപ്പത്തോളംപലതായ വിശപ്പ് നീകാരുണ്യമോതുവാനന്യപാദത്തോളം കുനിഞ്ഞു...
Chila Paninerangalil/ Malayalam poem written by Jiji Jasmin Jiji Jasmin author നിന്നെ പ്രണയിക്കാൻതോന്നുമ്പോഴൊക്കെ ഞാൻ,അയലത്തെ വീട്ടിലെഅമ്മിണിയേട്ടത്തിയുടെകെട്ടുപൊട്ടിച്ചോടുന്നപൂവാലിപ്പശുവാകും.കണ്ട പറമ്പിലൊക്കെകയറിമറിയും.വെണ്ടയും പാവലും ഒടിച്ചിടും .ഉണക്കാനിട്ടിരിക്കുന്ന കൊപ്രയുംമുളകും...
Vayana/ Malayalam poem written by Anitha Viswam Anitha Viswam author നഷ്ടബോധത്തിൻ കൊടിച്ചുവട്ടിൽലഗ്നം കുറിച്ചിട്ട നീണ്ട ചിറ്റിൽനക്ഷത്രരാശിക്കു തൊട്ടു താഴെഒട്ടിപ്പിടിച്ചു രണ്ടക്കമുണ്ട്.ഒന്നു തൊട്ടെണ്ണിപ്പഠിച്ചു പോകെജന്മനാളോരോന്നു...
Nale Vishu/Malayalam poem written by Akhil Puthussery/Vishu edition 2025 Akhil Puthussery author ഇന്നെന്റെ മുറ്റത്ത്, മോന്തിയിലെത്തിയൊരു പക്ഷി ചൊല്ലീ,നാളെയതു വിഷുവല്ലേ; ഒരുക്കിടണ്ടേ, ഒരുങ്ങിടണ്ടേ...
Thirumurivile Vishukkazhchakal/Malayalam poem written by Girija Warrier/Vishu edition 2025 Girija Warrier author തിരുമുറിവിലെ വിഷുക്കാഴ്ചകൾ നീളേ പൊന്നിൻമണികളുതിർത്തുചാലേ ചൈത്രമണഞ്ഞിതു ചാരേമൂളും കാറ്റിൻ മധുരിമ...
Medakkonna/Malayalam poem written by Balagopalan Kanhangad/Vishu edition 2025 Balagopalan Kanhangad author മേടപ്പൊന്നണിഞ്ഞ കൊന്നകൾകണ്ണിനു മുന്നിൽതൂങ്ങി നിൽക്കുമ്പോൾവിഷുവ ദിനത്തിൽഞങ്ങൾ വയലിലേക്ക്നുരിയിടാൻ പോകുംകലപ്പ കോറിയ കണ്ടത്തിലെ...
Urvarathayude Patangal/Malayalam poem written by Swapna Rani/Vishu edition 2025 Swapna Rani author വേനലെന്നാൽപുതിയ തളിരുകളുടെപച്ചപ്പാണെന്ന്ഉങ്ങുമരം;സ്വർണ്ണപ്പൂക്കളുടെധാരാളിത്തമാണെന്ന്കണിക്കൊന്ന;തീക്ഷ്ണമായ അനുരാഗച്ചുവപ്പെന്ന്ഗുൽമോഹർ;മുള്ളുകളെ നാണിപ്പിക്കുന്നനിറച്ചാർത്തുകളെന്ന്കടലാസു പൂക്കൾ.അതെ,വേനലെന്നാൽ കരിഞ്ഞുണങ്ങലല്ല;പൂത്തും തളിർത്തുംകായ്ച്ചും പഴുത്തുംഉർവ്വരതയെ...