കോണിപ്പടികൾ/ ഗണേഷ് പുത്തൂർ എഴുതിയ കവിത
Konippadikal/Malayalam poem written by Ganesh Puthur Ganesh Puthur author തുറന്നിട്ട ജാലകത്തിൽ നിന്നൊരുപിരിയൻ ഗോവണിനീണ്ടുപോകുന്നു ഗഗനസീമയിലൂടെ. എത്ര പടികൾ കയറിയാലും എങ്ങുമെത്താതെ തിരികെ എന്റെ...
Konippadikal/Malayalam poem written by Ganesh Puthur Ganesh Puthur author തുറന്നിട്ട ജാലകത്തിൽ നിന്നൊരുപിരിയൻ ഗോവണിനീണ്ടുപോകുന്നു ഗഗനസീമയിലൂടെ. എത്ര പടികൾ കയറിയാലും എങ്ങുമെത്താതെ തിരികെ എന്റെ...
Vyloppilli/Malayalam poem written by Anubhoothi Sreedharan Anubhoothi Sreedharan author വൃശ്ചികക്കാറ്റേല്‍ക്കുന്നവടക്കുന്നാഥനു മുന്നിലന്നൊട്ടു നേര്‍ത്ത പ്രഭാതത്തില്‍കണ്ടാദ്യം, കണികണ്ടപോല്‍...കള്ളിഷര്‍ട്ടും കരനേര്‍ക്കുംമുണ്ടുടുത്തു മെലിഞ്ഞൊരാ;-ളെന്‍റെ കാവ്യവയല്‍പാട-ത്തെന്നും കതിരിട്ടു നിന്നൊരാള്‍.'വൈലോപ്പിള്ളി'യെന്നച്ഛന്‍വായ്പൊളിച്ചല്പമെങ്കിലുംപിന്നെയോടിക്കരം തൊട്ടുതന്‍കരം...
Adrisya/Malayalam poem written by Padmadas Padmadas author * സൗഭഗത്തിനാണെന്നുഞാൻ തെറ്റിദ്ധരിപ്പിച്ചു-കൊണ്ടു നിൻ കരം ഗ്രഹി-യ്ക്കുന്നൊരു തുലാക്കോളിൽ,നീ ദീർഘസുമംഗലി!ഞാൻ ചിരം സുകൃതവാൻ!നിൻ വലംകാല്പാദമെൻപൂമുഖപ്പടിയിന്മേൽ;എന്തൊരു കൃതാർത്ഥനീ*മംഗലസൂത്രത്താൽ ഞാൻ!വന്നു...
Great Indian Circus/Malayalam translation of Thamizhachi Thangapandian's Tamil poem by Dr. T. M. Raghuram Dr. T.M. Raghuram author പൂപ്പൽ പിടിച്ച...
Unmadamanja (To Van Gogh)/ Malayalam poem/ Ajitha. V.S. Ajitha V S author പോക്കുവെയിൽ മഞ്ഞപുതച്ചൊരു ഗോതമ്പുപാടം, ഉന്മാദക്കതിർക്കുലകൾകൊത്താനണയുന്നുഇരുൾപ്പറവകൾ.സൂര്യകാന്തിയുടെതപ്തഹൃദയത്തിലുംവീടിന്റെ മൗനപ്പുതപ്പിലുംവിരഹമഞ്ഞ നെയ്യുന്നുഏകാകിയുടെ പകലുകൾ.ഉരുളക്കിഴങ്ങ് വെന്തൊരുസന്ധ്യയുടെ...
Kadakku Puratthu/Malayalam poem written by B. Asok kumar B. Asok Kumar author കടക്ക് പുറത്ത് പാപിയായപ്പോൾ അശരീരി പറഞ്ഞു,കടക്ക് പുറത്ത്പത്താം മാസം അമ്മ...
Kattuthelinjoru Nalil/Malayalam translation poem written by Padmadas/The wind one brilliant day/Antonio Machado Padmadas author പത്തൊമ്പതാം നൂറ്റാണ്ടിലെ സ്പാനിഷ് കവി, അന്തോണിയോ മച്ചാദോയുടെ...
Sathish Kalathil Author Ammayoru Samjnayaanu/ Audio of Malayalam dedication poem written by Sathish Kalathil about his mother, K.N. Komalam 2025...
Marananantharam/Malayalam Poem written by Idakkulangara Gopan മരണാനന്തരംഞാനെൻ്റെ ഓർമ്മയെനാട്ടുകവലയിൽ നാട്ടി നിർത്തും.പെട്ടിക്കടയിലെ പൊതുചർച്ചയിൽഅത് കാതുകൂർപ്പിക്കും.വായനശാലയുടെതണുത്ത ഭിത്തിയിൽ പറ്റിയിരിക്കും.കൂട്ടുകാരുടെ വെടിവട്ടത്തിനിടയിൽപതുങ്ങിയിരിക്കും.സ്ഥിരമായി പോയി വരാറുള്ളട്രെയിനിൽഒറ്റക്കാലിൽ നിവർന്നു നിൽക്കും.പടിയിറങ്ങിയ ഓഫീസിൽ,ഫയലുകൾക്കിടയിൽ...
Chanjum Cherinjum Nokkanonde Valyumma/Malayalam Poem written by Safeed Ismail 'ചാഞ്ഞും ചരിഞ്ഞും നോക്കണൊണ്ടേ വല്യുമ്മ' ഡിജിറ്റൽ ശബ്ദത്തിൽ കേൾക്കാംChanjum Cherinjum Nokkanonde Valyumma മരിച്ച്,...